PSC General Knowledge Questions 14

This page contains PSC General Knowledge Questions 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. ജനകീയ കവി എന്നറിയപ്പെടുന്നതാര്?

Answer: കുഞ്ചന്‍ നമ്പ്യാര്‍

262. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

263. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍

Answer: യു.എസ്.എസ്ന്യൂ യോര്‍ക്ക്

264. "ദേവകി മാനമ്പിള്ള" എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്

Answer: അഗ്നിസാക്ഷി

265. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

Answer: കപിൽദേവ്

266. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

267. In our country, for the manufacturing of agricultural implements tools, mostly wood is used, because—

Answer: Above (A) to (C) are correct

268. Electricity Agitation of Cochin was against the decision of the Diwan:

Answer: Sri R.K. Shanmukhan Chetti

269. Which social media on April 18, 2013 unveiled a new music app called # Music?

Answer: Twitter

270. Dada Saheb Falke Award winner of 2017:

Answer: Kasinathuni Viswanath

271. The Indian National Leader who participated in 3 Round Table Conferences ?

Answer: Dr.B.R.Ambedkar

272. ...... is the modification of software to remove or disable features which are undesirable by a person?

Answer: Software Cracking

273. Who is the highest Law office of a state?

Answer: Advocate General

274. Which part is described as Magnacarta of Indian Constitution

Answer: Part III

275. Which is the first chairperson of National women Commission?

Answer: Jayanti Patnaik

276. Which of the statements is a perfect definition of Recto ?

Answer: Right hand page of a book

277. Find the next term in the sequence: 4, 9, 25, 49, ........

Answer: 121

278. ഒരു പരീക്ഷയിൽ 42% കുട്ടികൾ ഗണിതത്തിലും 52% കുട്ടികൾ ഇംഗ്ലീഷിലും 17% കുട്ടികൾ രണ്ട്‌ വിഷയങ്ങളിലും തോറ്റു. എങ്കിൽ രണ്ട്‌ വിഷയങ്ങളിലും ജയിച്ചവർ എത്ര ശതമാനം.?

Answer: 23

279. ഗ്ലാസ്സിന് നീലനിറം ലഭിക്കുന്ന തിനായി ചേര്‍ക്കുന്ന മൂലകം

Answer: കൊബാള്‍ട്ട്

280. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത്?

Answer: കുൾട്ടി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.