Kerala PSC Questions and Answers 17

This page contains Kerala PSC Questions and Answers 17 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
321. കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന സംസ്ഥാനം?

Answer: മിസോറാം

322. ''ഡോക്ടറേറ്റ് നേടുക എന്നതാണ് എന്റെ ജീവിതാഭിലാഷം,പക്ഷെഅത് ആദരപൂര്‍വ്വം ലഭിക്കുന്നതല്ല; വിയര്‍പ്പൊഴുക്കി നേടിയെടുക്കുന്നതാകണം''ആരുടെ വാക്കുകളാണ്?

Answer: രാജേന്ദ്ര പ്രസാദ്

323. If 27 times of a number is 1728 then the number is :

Answer: 64

324. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?

Answer: 1906

325. Who wrote the play ‘All’s well that ends well’ ?

Answer: Shakespeare

326. From the following choose the word that is the nearest in meaning to the word underlined. "Vechur cow" is indigenous to Kerala

Answer: Native

327. An abnormal fear of Crowd is called

Answer: Ochlophobia

328. 5+4-12/3(7-5)=?

Answer: 1

329. Pick out one which is not a Specialised agency of the UNO:

Answer: NATO

330. The metropolitan city of India, nearest to the equator is:

Answer: Chennai

331. Which amendment Act incorporated the Right to Education into the list of Fundamental Rights in India?

Answer: 86th Amendment Act, 2002

332. The largest wage under Mahatma Gandhi National Rural Employment Guarantee Programme is in which state.

Answer: Haryana

333. ഇന്ത്യൻ ഭരണഘടനയിൽ പ്ര തിപാദിക്കുന്ന മൗലിക കടമകൾ എത്ര ?

Answer: 12

334. ഔദ്യോഗിക ഭാഷാപദവിയുള്ള എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്

Answer: 22

335. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: അക്ബര്‍

336. Rishi Kumar Shukla, who has been appointed the new Director of the Central Bureau of Investigation (CBI), is from which state?

Answer: madhya pradesh

337. ഒരു സാമാന്തരികത്തിന്റെ വശങ്ങൾ 12 സെന്റീമീറ്റർ, 13 സെന്റീമീറ്റർ, അതിന്റെ ഒരു കർണം 5 സെന്റീമീറ്ററും ആണ്. എങ്കിൽ സാമാന്തരികത്തിന്റെ വിസ്തീർണം എന്ത്?

Answer: 60ച.സെ.മീ

338. നിശ്ചല ജലത്തില്‍ മണിക്കൂറില്‍ 10 കി.മീ. വേഗത്തില്‍ നീന്തുന്ന ഒരാള്‍ മണിക്കൂറില്‍ 2 കി.മീ. വേഗത്തില്‍ ഒഴുകുന്ന ഒരു നദിയില്‍ ഒഴുക്കിന് അനുകൂലമായി 10 മിനിട്ട് കൊണ്ട് സഞ്ചരിക്കുന്ന ദൂരമെന്ത്

Answer: 2 കി.മീ

339. താഴെപ്പറയുന്നവയില്‍ ഏതു ഭൂഖണ്ഡമാണ്‌ ഇതുവരെ ഒളിമ്പിക്സിനു വേദിയാകാത്തത്‌

Answer: ആഫ്രിക്ക

340. ആധുനിക ആവർത്തന പട്ടികയുടെ പിതാവ്

Answer: ഹെൻട്രി മോസ്‌ലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.