PSC Questions and Answers 2022 13

This page contains PSC Questions and Answers 2022 13 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
241. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

Answer: 1915

242. കേരളത്തിലെ ആദ്യത്തെ സ്പീക്കർ

Answer: ആർ. ശങ്കരനാരായണ തമ്പി

243. When the door bell rang, she _____ a letter.
a. writes
b. will write
c. was writing
d. has written

Answer: was writing

244. Buddh international circuit stadium location in__________

Answer: Greater Noida, Uttar Pradesh

245. Who composed the work Keralapazhama?

Answer: Herman Gundert

246. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?

Answer: ആമസോണ്‍ കാടുകൾ

247. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം

Answer: ന്യൂഡൽഹി (11320/ ച. കി.മീ )

248. The widely used antibiotic Penicillin produced by :

Answer: A fungus

249. Who introduced Thycaud Ayya to Sree Narayana guru?

Answer: Chattampi Swamikal. Sivarajayogi Ayya Swami Thiruvadikal (Thycaud Ayya) was the Guru of Ayya Vaikundan, Sri Narayana Guru, Chattampi Swamikal and Ayyankali.

250. A bank is calculate the simple interest at the rate 12 ½%,how many years take a fixed amount become doubled:

Answer: 8 years

251. Barking dog seldom bite

Answer: കുരയ്ക്കും പട്ടി കടിക്കില്ല

252. I cannot approve ___ her conduct.

Answer: of

253. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?*

Answer: കുഞ്ചൻ നമ്പ്യാർ

254. കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി

Answer: സി അച്യുതമേനോൻ

255. ശബ്ദത്തേക്കാള്‍ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

Answer: ഹൈപ്പര്‍സോണിക്

256. 1024 bit is equal to how many byte?

Answer: 128 Byte

257. Who among the following founded the Theosophical society of India in 1879?

Answer: Madam Blavatsky and H.S Olcott

258. X ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാംമതും പിന്നിൽ നിന്ന് 8 മതും ആണ് ആ വരിയിൽ ആകെ എത്ര പേർ ഉണ്ട്?

Answer: 20

259. അനിശ്ചിതത്വം സിദ്ധാന്തം കണ്ടുപിടിച്ചത്?

Answer: ഹെയ്‌സൺബെർഗ്

260. 20 ആമത് ഏഷ്യൻ ഗെയിംസ് 2026 വേദി ആകുന്ന രാജ്യം

Answer: ജപ്പാൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.