Kerala PSC Question Bank in Malayalam 7

This page contains Kerala PSC Question Bank in Malayalam 7 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
121. Raja rani musical festival is celebrated in which state of india?

Answer: orissa

122. Translate the proverb "Pride goes before a fall" into malayalam.

Answer: അഹങ്കാരം ആപത്താണ്

123. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

124. അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

125. The author of’Meghdoot’

Answer: Kallidasa

126. Who is known as Kerala Kalidasa?

Answer: -Kerala Varma Vahya Koyithampuran

127. (1-1/3)(1-1/4)(1-1/5)---------(1-1/100)=--------

Answer: 1/50

128. Pick out the odd one from the group:

Answer: President of England

129. .In Finance minister of India at the time formation of empowerment authority of VAT ?

Answer: Dr Manmohan sing

130. ശ്രീനാരായണ ഗുരുവിന്റെ ഏതുകൃതിയുടെ രചനയുടെ 100-ാം വാർഷികം അടുത്തിടെ ആഘോഷിച്ചത്?

Answer: ദൈവദശകം

131. The purpose of tyre rotation on automobiles is to:

Answer: Equvalize wear

132. I know nothing _______ the matter.

Answer: about

133. Who is the present Governor of Reserve Bank of India?

Answer: Sakthi kanth das

134. The Right to Freedom under Article 19 of the Constitution of India may be suspended by President of India?

Answer: Under Article 352

135. For what purpose the line space disengaging lever used?

Answer: Variable line spacing

136. ഐക്യരാഷ്ട്ര സഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോഡിട്ട വ്യക്തി

Answer: വി കെ കൃഷ്ണമേനോൻ

137. കാര്‍മന്‍ രേഖ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം

Answer: തെര്‍മോസ്ഫിയര്‍

138. The isotope of hydrogen present in heavy water?

Answer: Deuterium

139. തെക്കന്‍ കേരളത്തിന്‍റെ മാഞ്ചസ്റ്റര്‍ എന്ന് അറിയപ്പെടുന്ന സ്ഥലം

Answer: ബാലരാമപുരം

140. `ലിത്താര്‍ജ്` ഏത് മൂലകത്തിന്‍റെ അയിരാണ്

Answer: ലെഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.