Kerala PSC Repeated Questions 12

This page contains Kerala PSC Repeated Questions 12 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
221. ഓമന ഒരു ജോലി 15 ദിവസം കൊണ്ട് തീർക്കും. ഇന്ദിര ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. സജിത കൂടി ചേർന്നപ്പോൾ അവർ ആ ജോലി 3 ദിവസങ്ങൾ കൊണ്ട് തീർത്തു. ആകെ കൂലി 600 രൂപ കിട്ടി. ജോലിക്ക് അനുസരിച്ച് ആണ് കൂലി കൊടുക്കുന്നത് എങ്കിൽ സജിതക്ക് എത്ര രൂപ കൂലിയായി ലഭിച്ചു ?

Answer: 330.

222. ഏറ്റവും കൂടുതല്‍ ജന സാന്ദ്രത ഉള്ള കേന്ദ്ര ഭരണ പ്രദേശം ?

Answer: ഡല്‍ഹി

223. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകൻ?

Answer: പൊയ്കയിൽ അപ്പച്ചൻ

224. കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

Answer: ചട്ടമ്പിസ്വാമികള്‍

225. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?

Answer: സമാധി സപ്താഹം

226. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

Answer: കഴ്സൺ പ്രഭു

227. The​ ​time​ ​element​ ​in​ ​price​ ​analysis​ ​was​ ​introduced​ ​by

Answer: Alfred Marshall

228. ഏഴാമത് ഏഷ്യൻ യോഗ സ്പോർട്സ് ചമ്പ്യാൻഷിപ്പിന് വേദിയാകുന്ന സ്ഥലം?

Answer: തിരുവനന്തപുരം

229. The UN day is celebrated on:

Answer: October 24

230. Name the Chairman of the Human Rights Commission of India:

Answer: Justice H L Dattu

231. The Principle of Gandhian Economy is based o

Answer: -Trusteeship

232. ഒരു വര്‍ഷത്തിലെ മാര്‍ച്ച് 25 ചൊവ്വാഴ്ചയാണെങ്കില്‍ ആ മാസത്തില്‍ എത്ര ഞായറാഴ്ചയുണ്ട് ?

Answer: 5

233. Who launched mobile App MyFASTag and FASTag Partner ?

Answer: The National Highways Authority of India

234. Change the sentence into passive voice:”Manners reveal true character”

Answer: .True character is revealed by manners.

235. നെല്ലിന്റെ പര്യാദപദം അലാത്തതേത്

Answer: കളത്രം

236. മിശ്ര ഭോജനം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്

Answer: സഹോദരൻ അയ്യപ്പൻ

237. Pradhan Mantri Jan Dhan Yojana (PMJAY) was launched in -------?

Answer: 2014 Aug 28

238. The old name of Porbandar?

Answer: Sudhamapuri

239. വളപട്ടണം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന്

Answer: ബ്രഹ്മഗിരി കുന്നുകള്‍

240. Antonym of the word 'rigid'
a. beautiful
b. false
c. flexible
d. wrong

Answer: flexible

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.