PSC Questions and Answers in Malayalam 11

This page contains PSC Questions and Answers in Malayalam 11 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
201. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?

Answer: ആചാര്യ വിനോഭാവെ

202. *കൊങ്കൺ* റെയിൽവേയുടെ ആസ്ഥാനം?

Answer: *ബേലാപ്പുർ ഭവൻ*

203. Aspirin is

Answer: Acetyl salicylic acid

204. Chemical name for ‘Baking Soda’?

Answer: Sodium bicarbonate

205. Jalianwala Bagh Massacre took place in the city of?

Answer: Amritsar, April 13, 1919

206. .In Finance minister of India at the time formation of empowerment authority of VAT ?

Answer: Dr Manmohan sing

207. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?

Answer: കുമാര ഗുരുദേവൻ.

208. കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാഭ്യാസ ജില്ല ?

Answer: പാലക്കാട്

209. The officer ______ out five minutes ago

Answer: went

210. പണി തീരാത്ത വീട് ആരുടെ കൃതിയാണ്

Answer: കെ ഇ മത്തായി

211. Photoelectric effect was explained by?

Answer: Albert Einsteen

212. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

213. അക്ബര്‍ പണി കഴിപ്പിച്ച പ്രാര്‍ത്ഥനാലയം

Answer: ഇബാദത്ത് ഘാന

214. കേരള മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

Answer: തകഴി ശിവശങ്കരപ്പിള്ള

215. Munnar is................beautiful than Thekkady

Answer: more

216. ശരിയായ പദമേത്?

Answer: അന്തശ്ഛിദ്രം

217. ഡല്‍ഹിയിലെ എട്ടാമത്തെ നഗരം എന്നറിയപ്പെടുന്നത്‌

Answer: ന്യൂഡല്‍ഹി

218. ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ

Answer: ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

219. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ

Answer: പ്ലാസ്മ

220. The opposite of 'economy'is :

Answer: lavishness

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.