PSC Questions and Answers 2022 93

This page contains PSC Questions and Answers 2022 93 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1841. ഒരാൾക്ക് ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദവി എത്ര മാസത്തേക്ക് വഹിക്കാം?

Answer: 6 മാസം

1842. ഇന്ത്യയിലെ പ്രധാന കാലാവസ്ഥ

Answer: ഉഷ്ണമേഖലാ മൺസൂൺ

1843. The average age of a family of 6 members is 30. The age of the youngest member in the family is five. What was the average age of the family at the time of birth of the youngest member?

Answer: 30

1844. Which city is holy for Christians, Muslims, and Jews?

Answer: Jerusalem

1845. The​ ​head​ ​mirror​ ​used​ ​by​ ​E.N.T.doctors​ ​is

Answer: Concave

1846. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്ന തായി പറയപ്പെടുന്ന പരിഷ്കർത്താവ്?

Answer: ചട്ടമ്പിസ്വാമികൾ

1847. Who was called the 'Lincoln of Kerala'?

Answer: Pandit Karuppan

1848. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്?

Answer: അലഹബാദ് ബാങ്ക്

1849. Attorney General for India appointed by:

Answer: The President

1850. A man can row at 5 km/h in still water. If the river is running at 1 km/h, it takes him 75 minutes to row to a place and back. How far is the place?

Answer: 3 km

1851. Fill in the blanks with suitable articles:”Can I have ………..omelette and ------------apple with my tea?

Answer: .an,an

1852. `ഉരുളയ്ക്കുപ്പേരി` എന്ന ശൈലിയുടെ അര്‍ത്ഥം എന്ത്?

Answer: തക്കസമാധാനം

1853. ഗാസിമാലിക്ആരുടെ യഥാര്‍ഥ നാമമാണ്

Answer: ഗിയാസുദ്ദീന്‍ തുഗ്ലക്ക്

1854. Which technology giant has launched India-specific tools to boost election engagement? (Marks: 0)

Answer: Facebook

1855. The first person ever to win a Grammy, an Emmy an Oscar and a Tony Award

Answer: Barbara Streisand

1856. It ........ rain this evening

Answer: may

1857. `അവള്‍ പോയി` എന്ന വാക്യത്തിലെ ക്രിയാരൂപം ഏത്?

Answer: മുറ്റുവിന

1858. അടുത്ത സംഖ്യ എത്ര? 125,64, 27, 8 _____

Answer: 1

1859. അടുത്തിടെ സോഷ്യൽ മീഡിയ ആപ്പ് ആയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയ രാജ്യം

Answer: നൈജീരിയ

1860. എൻജിനീയറിങ് കോളേജ്,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പെൺകുട്ടികൾക്ക് 33 % സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം

Answer: ബീഹാർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.