Kerala PSC Question Bank in Malayalam 95

This page contains Kerala PSC Question Bank in Malayalam 95 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1881. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി

Answer: ചെങ്കിസ്ഖാൻ

1882. Jainimedu is situated in?

Answer: PALAKKAD

1883. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

Answer: നവി മുംബൈ (മഹാരാഷ്ട)

1884. Dummy variables are used in regression models—

Answer: As binary variables

1885. The Sky Diver who breaks the sound barrier in sky diving?

Answer: Felix Baumgartner

1886. Which place is known as Queen of Nilgiris?

Answer: Udhagamandal

1887. 'The imitation of Christ' a work written in Germany during the Renaissance period is

Answer: -Thomas Kempis

1888. The area of Kerala is:

Answer: 38,863 sq. km

1889. Vasco Da Gama memorial is located at

Answer: Kappad

1890. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം?

Answer: പുതുച്ചേരി

1891. Who is regarded as the ‘Father of Indian Planning?

Answer: M.Visweswarayya

1892. How many ‘8’ are there followed by an even number and preceded by an odd number? 3825832832827848568784286

Answer: 3

1893. SBI - യുടെ പുതിയ മാനേജിംഗ് ഡയറക്ടര്‍

Answer: അന്‍ഷുല കാന്ത്

1894. Which IIT has developed an easy OCR system for reading Bharti script? (Marks: 0)

Answer: IIT Madras

1895. Which Indian defence lab has developed ‘combat drugs’ to reduce casualties in Pulwama type attacks?

Answer: INMAS , Delhi

1896. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

Answer: മഞ്ഞ ഫോസ് ഫറസ്

1897. Crop failure is a common phenomenon in the Indian agricultural field because the farmers depend on water.

Answer: seasonal rains

1898. WHO FOUNDED THE EAST INDIA ASSOCIATION

Answer: DADABHAI NAOROJI

1899. ഒരു ഓഫീസിലെ പുരുഷന്‍മാരുടെ എണ്ണവും സ്ത്രീകളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെക്കാള്‍ 24 കൂടുതലാണ് എങ്കില്‍ പുരുഷന്‍മാരുടെ എണ്ണം എത്ര

Answer: 288

1900. കൊച്ചി-ബം​ഗളൂരു വ്യവസായ ഇടനാഴിയുടെ ഭാ​ഗമായി ഗിഫ്റ്റ് സിറ്റി പദ്ധതി നിലവിൽ വരുന്നത്

Answer: അങ്കമാലി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.