Kerala PSC Questions and Answers 81

This page contains Kerala PSC Questions and Answers 81 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1601. \'നാവികനായ ഹെന്റി\' എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം

Answer: പോര്‍ച്ചുഗീസ്

1602. ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്

Answer: വിധായക പ്രകാരം

1603. _______ line serves as the border between Nebraska and Kansas

Answer: 40th Parallel

1604. മഴ വെള്ളത്തിന്റെ P.H മൂല്യം?

Answer: 7

1605. ധനകാരൃം , കംബനികാരൃ വകുപ്പുകൾ കെെകാരൃം ചെയ്യുന്നത്

Answer: അരുൺ ജെയ്റ്റ

1606. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?

Answer: താരാശങ്കർ ബന്ധോപാധ്യായ

1607. Chattambi Swami learned Hadayoga Vidya from?

Answer: Thycadu Ayya

1608. When Swadeshabhimani was started its editor was

Answer: C. P. Govinda Pillai

1609. The famous Mamankam festival was celebrated at;

Answer: Thirunavaya

1610. .The double walled covering of heart:

Answer: Pericardium

1611. Section 80(1)of CPC is a:

Answer: Government privilege

1612. World Bamboo Day was celebrated on

Answer: September 18

1613. First international cricket match in Kerala held at

Answer: Kerala University Stadium, TVM

1614. She Taxi was inaugurated by Which Chief Minister?

Answer: Oommen Chandy

1615. Which social reformer is known as 'Madan Mohan Malavya of Kerala'?

Answer: Mannath Padmanabhan

1616. Who appointed as UNDP’s Goodwill Ambassador?

Answer: Padma Lakshmi

1617. ശരിയായ വാക്ക് ഏത്?

Answer: അസ്തിവാരം

1618. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ

Answer: ഈസ്റ്റ് ഹില്‍

1619. നരികൂത്ത് എന്ന പ്രാചീന അനുഷ്ഠാനം നിലവിലുള്ള ജില്ല

Answer: വയനാട്

1620. അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ

Answer: ഡെസ്‌ലേഷ്യ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.