1933. In MS Powerpoint the ‘Page Setup’button can be found in the:
Answer: Design Tab
1934. The social reformer of Kerala who opened his family temple for everyone, irrespective of caste distinction?
Answer: Mananthu Padmanabhan
1935. രാജ്യഭരണകാലത്ത് തപാലുരുപ്പിടികൾ കൊണ്ടുപോയിരുന്ന വ്യക്തിയെ വിളിച്ച പേരെന്തായിരുന്നു
Answer: അഞ്ചലോട്ടക്കാരൻ
1936. Name the section at the top of the document used to place the name, page number etc.,:
Answer: Header
1937. വെള്ളം കുടിച്ചു. ഇതില്‍ വെള്ളം എന്ന പദം ഏത് വിഭക്തിയില്‍?
Answer: പ്രതിഗ്രാഹിക
1938. ഒരു ക്ലോക്കില്‍ മിനിട്ടു സൂചി അരമണിക്കൂറില്‍ എത്ര ഡിഗ്രി ചുറ്റും
Answer: 180 degree
1939. ഉപദ്വീപുകളുടെ വന്‍കര എന്നറിയപ്പെടുന്നത്
Answer: യൂറോപ്പ്
1940. ഹരി അവന്റെ വീട്ടിൽനിന്നും 15 കി.മി. വടക്കോട്ട് സഞ്ചരിച്ച ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് 10 കി.മി. സഞ്ചരിച്ചു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 5 കി. മീ. ഉം അതിനുശേഷം കിഴക്കോട്ട് തിരിഞ്ഞ് വീണ്ടും 10 കി.മീ, ഉം സഞ്ചരിച്ചു. ഇപ്പോൾ ഹരി അവന്റെ വീട്ടിൽ നിന്നും ഏതു ദിശയിലാണ് നിൽക്കുന്നത്?