PSC Questions and Answers 2022 85

This page contains PSC Questions and Answers 2022 85 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1681. കേരള ഹോമർ എന്നറിയപെടുന്നത് ആരാണു?

Answer: അയ്യപ്പിള്ള ആശാൻ

1682. കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക

Answer: ഉജ്ജയിനി

1683. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Answer: അരുണാചൽ പ്രദേശ്

1684. കേരളത്തിലെ ആദ്യ ലേബർ ബാങ്ക്

Answer: അകത്തേതറ, പാലക്കാട്

1685. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Answer: പനാമാ കനാൽ

1686. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

Answer: വൈകുണ്ഠ സ്വാമികൾ

1687. Frist Law Minister of Independent India was

Answer: B.R. Ambedkar

1688. Who is known as the father of Internet ?

Answer: Vint Cerf

1689. Botanist: Sociologist: : Plant:

Answer: Society

1690. .A work can finish 6 male workers or 9 female workers in 20 days.How many days take to finish the same work with 4 male workers and 4 female workers?

Answer: 18 days

1691. A man is 24 years older than his son. In two years, his age will be twice the age of his son. What is the present age of his son?

Answer: 22

1692. .Engine BHP is measured by:

Answer: Dynamometer

1693. വൃത്ത സ്തൂപികക്ക് എത്ര മുഖങ്ങൾ ഉണ്ട്

Answer: 2

1694. `കേട്ടു` എന്ന പദം പിരിച്ചാല്‍

Answer: കേള്‍ + തു

1695. National Naval Aviation Museum is in?

Answer: Panaji

1696. 2(3x+1) -4(x-5)=24 , x= ----

Answer: 1

1697. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്?

Answer: ദിശ 1056

1698. ലോക കപ്പ് ഫുട്ബോളിൽ (2010) സ്പെയ്ൻന്റെ വിജയ ഗോൾ നേടിയ താരം.

Answer: ആന്ദ്ര ഇനിയസ്റ്റ

1699. Chembra Hills is one of ________beautiful places in Kerala.

Answer: the most

1700. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ Movable Freshwater Tunnel Aquarium ആരംഭിച്ചത് എവിടെയാണ്?

Answer: ബംഗളൂരു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.