PSC General Knowledge Questions 86

This page contains PSC General Knowledge Questions 86 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1701. A company exports 18% more products than previous year. If production in the current year is 17700 then, what was the production previuos year?

Answer: 15000

1702. കേരള കൗമുദി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്

Answer: കോവുണ്ണി നെടുങ്ങാടി

1703. ചന്ദ്രനിലെ ലോഹഫലകത്തിൽ ഇന്ത്യക്ക് വേണ്ടി സന്ദേശം നൽകിയ പ്രസിഡന്റ്?

Answer: വി.വി.ഗിരി

1704. Which one of the following is a European Species of honeybee successfully introduced in India ?

Answer: Apis mellifera

1705. Which is the instrument used for measuring the intensity of the earthquake?

Answer: Richter scale

1706. Where is the Golden temple situated?

Answer: Amritsar

1707. If the colour red and green mixed together we will get the colour :

Answer: Yellow

1708. Which country is the 123rd member country in the International Criminal Court?

Answer: Palestine

1709. The district with least number of families in kudumbasre?

Answer: Wayanadu

1710. The Travancore University was established in

Answer: 1937

1711. താഴെപ്പറയുന്നതില്‍ ദ്വന്ദ്വസമാസത്തിനുള്ള ഉദാഹരണം ഏത്?

Answer: അഞ്ചാറ്

1712. _____ software programs are designed to keep computers safe from hackers:

Answer: Fire Walls

1713. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്

Answer: നരീന്ദർ സിംഗ് കപാ നി

1714. പഠിക്കാന്‍ മിടുക്കനായ കുട്ടിയാണ് ശ്രീഹരി` ഇതില്‍ നാമ വിശേഷണമായി വരുന്ന പദം?

Answer: കുട്ടിയാണ്

1715. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത രാജവംശമാണ്

Answer: സെയ്ദ് വംശം

1716. Hitler party which came to power in 1933 is known as

Answer: Nazi Party

1717. ഐ എസ് ആർ ഒ യുടെ വാണിജ്യസ്ഥാപനം

Answer: ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്

1718. ഒരാള്‍ 50,000 രൂപ സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ചപ്പോള്‍ 3-ാം വര്‍ഷം അവസാനം 16500 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര

Answer: 11%

1719. I haven’t seen you----------leaving school

Answer: Since

1720. ദക്ഷിണ ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ

Answer: ശാരദമുഖർജി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.