PSC General Knowledge Questions 94

This page contains PSC General Knowledge Questions 94 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1861. 33 വസ്ത്രങ്ങൾ വിറ്റപ്പോൾ 11 വസ്ത്രങ്ങളുടെ വില ലാഭമായി കിട്ടിയാൽ ലാഭശതമാനം?

Answer: 50%

1862. കേരളത്തിൽ സാക്ഷരതാ നിരക്ക്ഏറ്റവും കുറഞ്ഞ ജില്ല

Answer: വയനാട്

1863. Find out the wrongly spelt word

Answer: Dormitary

1864. Blackheath in London is related to which sports?

Answer: Football

1865. Complete the series : C E I K O Q ?

Answer: U

1866. 2015 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്?

Answer: കെ ജി ജോർജ്ജ്

1867. വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം ?

Answer: 30

1868. Find the word that is rightly spelt?

Answer: mosquitoes

1869. The widely used antibiotic Penicillin, is produced by:

Answer: A fungus

1870. Name the Jail where first Jail Museum begins?

Answer: Kannur

1871. `ശതകം ചൊല്ലിക്കുക` എന്ന ശൈലിയുടെ അര്‍ത്ഥമെന്ത്?

Answer: കഷ്ടപ്പെടുത്തുക

1872. Which option is used to insert ghosted text behind the content on the page?

Answer: Water mark

1873. To address' is typewritten on bottom left side of the __________

Answer: D.O.Letter

1874. ഹൈഡ്രജന്റെയും കാര്‍ബണ്‍ മോണോക്സൈഡിന്റെയും മിശ്രിതമാണ് ?

Answer: വാട്ടര്‍ ഗ്യാസ്

1875. What is the active form of : The criminal was arrested by the police

Answer: The police arrested the criminal

1876. 92-ാം ഓസ്‌കറില്‍ മികച്ച സിനിമ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള ചിത്രമാണ്?

Answer: ദക്ഷിണ കൊറിയ

1877. The older he got ________ he became

Answer: the happier

1878. ഇപ്പോള്‍ ദീപുവിന് 15 ഉം രാധയ്ക്ക് 8 ഉം വയസ്സാണ്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആക്കുക?

Answer: 6

1879. While in Mumbai, he_________at a five star hotel.

Answer: Put up

1880. ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ്

Answer: ആൽബർട്ട് ഐൻസ്റ്റീൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.