Kerala PSC Questions in Malayalam 98

This page contains Kerala PSC Questions in Malayalam 98 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1941. രക്തസമ്മർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം

Answer: സ്ഫിഗ്മോമാനോ മീറ്റർ

1942. The first woman who received Bharat Ratna Award is

Answer: Indira Gandhi

1943. കടുവയെ ഇന്ത്യന്‍ ദേളീയ മൃഗമായി തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു ?

Answer: സിംഹം

1944. യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല

Answer: കാസര്‍ഗോഡ്‌

1945. ലോകത്ത് ഏറ്റവും വലിയ വനം?

Answer: കോണ്ഫറൻസ് വനങ്ങൾ (വടക്കൻ റഷ്യ)

1946. In L.D.R., the profit will be maximum when—

Answer: MP > TP

1947. The caste organization founded on the pattern of Servants of Indian Society.

Answer: -Nair Service Society

1948. .The synonym of ‘abused’is

Answer: Foolish

1949. Cryptography is the practice and study of ———.

Answer: Hiding information

1950. Raj can do a piece of work in 5 hours. Hari and Siva can do it in 3 hours. Raj and Siva can do it in 4 hours. How long will Hari take to do it ?

Answer: 4 hours

1951. Find out the missing letter: B,E,H,K,N,-----

Answer: Q

1952. Which event is hailed by Gandhiji as ‘A miracle of modern times’ ?

Answer: Temple entry Proclamation

1953. This is the first time I ———— a meeting.

Answer: have attended

1954. റിസർവ് ബാങ്ക് ഗവർണർ

Answer: Shaktikanta Das

1955. കശുവണ്ടി ഗവേഷണ കേന്ദ്രം

Answer: ആനക്കയം

1956. കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?

Answer: തിരുവനന്തപുരം

1957. Herculean Task - ന് യോജിക്കുന്ന തര്‍ജ്ജമ ഏത്?

Answer: ഭഗീരഥ പ്രയത്നം

1958. The ratio of bases of a cylinder and a cone are in the ratio 3:4. Volume of cylinder and cone are in the ratio 9:8. then their heights are in the ratio?

Answer: 2:3

1959. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമ്മയ്ക്കായി ബി. കല്യാണിക്കുട്ടിയമ്മ രചിച്ച ഗ്രന്ഥം ഏത്?

Answer: വ്യാഴവട്ടസ്മരണകൾ

1960. സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏതു നദിയില്‍

Answer: നര്‍മദ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.