Kerala PSC Repeated Questions 84

This page contains Kerala PSC Repeated Questions 84 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1661. കണിക്കൊന്ന ദേശീയവൃക്ഷമായ രാജ്യം

Answer: തായ് ലെൻറ്

1662. Nothing ______ disturbs his sleep
a. ever
b. sometimes
c. everytime
d. never

Answer: ever

1663. Who is the author of the book “The Light of Asia” ??

Answer: Edwin Arnold

1664. The great wall of China was built by :

Answer: Shi-Huang Ti

1665. Let’s sing ..............?

Answer: shall we

1666. കേരളത്തിലെ ആദ്യ D N A ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത്?

Answer: പുത്തൻതോപ്പ്

1667. കുട്ടിക്കാലത്ത് ഗോവിന്ദന്കുട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്ക്കര്ത്താവ് ?

Answer: ബ്രഹ്മാനന്ദ ശിവയോഗി

1668. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?

Answer: മീരാ നായർ

1669. Pigment gives red colour to blood :

Answer: Haemoglobin

1670. A shirt is sold for Rs 440, profit obtained is 10% then the actual value of the shirt is :

Answer: 400

1671. ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?

Answer: ബ്രഹ്മാനന്ദ ശിവയോഗി

1672. Last king of the Kakatiya dynasty

Answer: Prataparudra II

1673. Smallest bird sanctuary in Kerala ?

Answer: Mangalavanam

1674. Who founded the “All India Harijan Samaj” in 1932?

Answer: Mahatma Gandhi.

1675. Who published Atmavidya Kahalam'?

Answer: Vagbhatananda

1676. കലോണിംഗ് ലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം

Answer: ആർത്രൈറ്റിസ്

1677. കേരള മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

Answer: തകഴി ശിവശങ്കരപ്പിള്ള

1678. Collection of facts and figures are called

Answer: Data

1679. ആദ്യമായി പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്യുണിസ്റ് മുഖ്യമന്ത്രി

Answer: ഇ എം എസ്

1680. The problem was....... difficult that I could not solve it

Answer: so

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.