Kerala PSC Questions 88

This page contains Kerala PSC Questions 88 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1741. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

Answer: അരുണാചൽ പ്രദേശ്

1742. അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

1743. യൂറി ഗഗാറിൻ സഞ്ചരിച്ച പേടകം?

Answer: വോസ്റ്റോക്ക് -1.

1744. Absence of iodine in human body causes

Answer: Goitre

1745. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ?

Answer: യുഗപുരുഷൻ.

1746. . ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം?

Answer: കൊൽക്കത്ത

1747. Who proclaimed `Go back to Gita`?

Answer: Swami Vivekananda

1748. 2018 ലെ ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് വിജയി

Answer: കരോലിന മാരിൻ

1749. പശുവിന്റെ ആമാശയത്തിന് എത്ര അറകൾ ?

Answer: 4

1750. Fill in the blank with correct form of the verb. If I __________ (to be) in your position, I would refuse to pay him.

Answer: were

1751. Which food source contains Vitamin A?

Answer: Cod liver oil

1752. The first computerised Taluk office in India

Answer: Ottappalam

1753. The central bank of which country has recently banned the use of Indian currency notes? (Marks: 0)

Answer: Nepal

1754. Which country has recently signed NATO accession agreement?

Answer: Macedonia

1755. Kirit Parikh Committee was set up to review:

Answer: Petroleum pricing

1756. Software, such as Explorer and Firefox, are referred to as .....

Answer: Browsers

1757. The old name of Nauru is

Answer: Pleasant Island

1758. മനുഷ്യ ശരീരത്തിലെ 79-മത്തെ അവയവമായ മെസെന്ററി കണ്ടെത്തിയ ഗവേഷകൻ

Answer: കാൽവിൻ കോഫി

1759. ഒരു തുക സാധാരണ പലിശ പ്രകാരം 8 വർഷം കൊണ്ട് ഇരട്ടിയായി. അത് മുടക്കുമുതലിന്റെ 5 ഇരട്ടി ആകാൻ എത്ര വർഷം വേണം?

Answer: 32

1760. നിർധരരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സല ലഭ്യമാക്കുന്നതിനായി "കിഡ്സ്‌ " എന്ന പദ്ധതി ആരംഭിച്ച ജില്ല പഞ്ചായത്ത്‌

Answer: കാസർഗോഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.