Kerala PSC Questions in Malayalam 82

This page contains Kerala PSC Questions in Malayalam 82 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1621. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Answer: ആസ്ത

1622. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ്

Answer: വൈദ്യരത്നം പി.എസ്.വാര്യർ

1623. കാർഗിൽ വിജയ ദിനം

Answer: ജൂലൈ 26

1624. നീലംപേരൂര്‍ പടയണി ആഘോഷിച്ചു വരുന്ന ജില്ല?

Answer: ആലപ്പുഴ

1625. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌?

Answer: ഛത്തിസ്ഗഢ്

1626. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?

Answer: പല്ലവി

1627. The Headquarters of International Court of Justice is at:

Answer: Hague

1628. A form of carbon used in Gas masks

Answer: Activated charcoal

1629. വസ്തുവിന്‍റെ ഭാരം കൂടുന്നതിന് അനുസരിച്ച് ഘര്‍ഷണബലം ....... *

Answer: കൂടുന്നു

1630. 1985 ഡിസംബർ 25 ഞായറാഴ്ച്ച എങ്കിൽ 1989 ജനുവരി 1 ഏതു ദിവസമായിരിക്കും ?

Answer: വ്യാഴം

1631. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?

Answer: 42 ആം ഭേദഗതി

1632. Which of the following is correct?

Answer: .A court is a part of the traditional judicial system,while a tribunal is an agency created by a statute and vested with judicial powers

1633. ഇമാജനിങ് ഇന്ത്യ' ആരുടെ പുസ്തകമാണ് ?

Answer: നന്ദൻ നീലേക്കനി

1634. Who among the following English men described the 1857 Revolt was a “National Rising”?

Answer: Benjamin Disraeli

1635. According to the elephant census, which state has the most number of elephants in the country?

Answer: Karnataka

1636. The least number which when divided by 15, 27, 35 and 42 leaves in each case a remainder 7 is :

Answer: 1897

1637. The synonym of plagiarize is:

Answer: counterfeit

1638. E-rail system was introduced by Railway Ministery in association with

Answer: SBI

1639. മഹാരാഷ്ട്രയിലെ ഓറംഗബാദ്‌ എയര്‍പോര്‍ട്ടിന്റെ പുതിയ പേര്

Answer: ഛത്രപതി സാംബാജി മഹാരാജ്‌ എയര്‍പോര്‍ട്ട്

1640. 2010-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവി

Answer: വിഷ്ണുനാരായണൻ നമ്പൂതിരി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.