PSC Questions and Answers in Malayalam 83

This page contains PSC Questions and Answers in Malayalam 83 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1641. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം

Answer: മെസപ്പൊട്ടോമിയ

1642. Which day is celebrated as the WORLD RED CROSS day

Answer: may 8

1643. He is __________ honest man.

Answer: an

1644. The school is now assembled _____________ the morning prayer

Answer: for

1645. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം?

Answer: ബിലിറൂബിൻ

1646. Effective​ ​demand​ ​depends​ ​on

Answer: Total expenditure

1647. 'A' can complete a piece of work in 10 days. 'B' can complete the same piece of work in 15 days. If they work together is how many days will the work be completed?

Answer: 6

1648. 1813-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ച നവോത്ഥാന നായകന്‍?

Answer: തൈക്കാട് അയ്യാ സ്വാമി

1649. Who founded 'Ananda Mahasabha'

Answer: Brahmananda Sivayogi

1650. The state of charge of battery is checked by:

Answer: All of the above

1651. The lowest wage under NREGP in which state.

Answer: Meghalaya

1652. The organ which stores large amount of Vitamin A

Answer: Liver

1653. ഗദ്ദാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ ആര്

Answer: ലാലാ ഹര്‍ദ്ദയാല്‍

1654. മലയാളം എന്ന പദം ശരിയായ അര്‍ത്ഥത്തില്‍ പിരിക്കുന്നത്?

Answer: മല+ആളം

1655. താഴെപ്പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?

Answer: വിണ്ണാറ്

1656. താഴെ കൊടുത്തിരിക്കുന്നവയില്‍ തകഴിയുടെ നോവല്‍ അല്ലാത്തതേത്?

Answer: അമൃതരഥനം

1657. Appearances are ............ Deceptive"

Answer: Often

1658. ആഗോള മർദ്ദമേഖലകളുടെ എണ്ണം?

Answer: 7

1659. അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

Answer: ബാരോമീറ്റര്‍

1660. സ്വയം പരാഗണം സാധ്യമല്ലാത്ത അതിനാൽ കൃത്രിമപരാഗണം നടത്തി വരുന്ന സുഗന്ധവ്യജ്ഞനം

Answer: വാനില

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.