Kerala PSC Question Bank in Malayalam 87

This page contains Kerala PSC Question Bank in Malayalam 87 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1721. Minimum need programme was introduced in

Answer: `1st` five year plan

1722. The opposition party .............. a strike.

Answer: call for

1723. ഒരു വരിയില്‍ നിന്നും ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം ആ വരിയില്‍ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം ഇടതുനിന്നും പതിനേഴാമതാണ് മിനി നില്‍ക്കുന്നതെങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്

Answer: 25

1724. രക്തത്തിന്‍റെ pH മൂല്യം.?

Answer: 7.4

1725. ഗാന്ധിജി ആദ്യശ വഹിച്ച ബെൽഗം സമ്മേളനത്തിൽ പങ്കെടുത്ത മലയാളി?

Answer: കെ എം പണിക്കർ

1726. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?

Answer: ജി. ശങ്കരകുറുപ്പ്‌

1727. The Vedic saying "War begins in the minds of men appears in

Answer: Atharva Veda

1728. Bone is used as a fertilizer because it contains

Answer: Phosphorous

1729. ഒരു പോളിമെർ ആയ പോളിത്തീനിന്റെ മോണോമെർ ഏതാണ്? .

Answer: ഈതിൻ

1730. The first weekly paper published by the Indian National Congress in 1889?

Answer: Voice of India.

1731. Replace the underlined phrase with a word: He is a person who eats too much.

Answer: Glutton

1732. .1918 ൽ ഗുരു സന്ദർശിച്ച വിദേശരാജ്യം?

Answer: സിലോൺ (ശ്രീലങ്ക)

1733. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?

Answer: ഫൊൻ

1734. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിലാണ്‌ ?

Answer: 40° C‌

1735. By paying an annual premium of Rs.140 a person insured his life for rs.3,500. For what sum must he insure with a premium of Rs.82?

Answer: 2050

1736. ബ്രിട്ടീഷു കാര്‍ക്കെ തിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത കലാപം?

Answer: ആറ്റി ങ്ങല്‍ കലാപം

1737. One who retires from society to lead a solitary life

Answer: Hermit

1738. The company’s workforce is gradually_______

Answer: being reduced

1739. ‘ബ്രഹ്മോസ് മിസൈൽ’ ഏത് രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്

Answer: ഇന്ത്യ – റഷ്യ

1740. ശബ്ദത്തിൻറെ ഉച്ച അളക്കുന്നതിനുള്ള ഉപകരണം ഏത്

Answer: ഡെസിബൽ മീറ്റർ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.