PSC Questions and Answers in Malayalam 91

This page contains PSC Questions and Answers in Malayalam 91 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1801. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം

Answer: 1928

1802. Select the word or phrase which is nearest in meaning to the following word: 'Agenda'

Answer: assignment

1803. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?
a. ജര്‍മ്മനി
b. ഫ്രാന്‍സ്
c. ജപ്പാന്‍
d. ഇന്ത്യ

Answer: ഇന്ത്യ

1804. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്

Answer: 74.04%

1805. Which​ ​enzyme​ ​is​ ​obtained​ ​from​ ​Red​ ​gram?

Answer: Urease

1806. .If a+b=7 and Square root of b(Square)-9=4 find’a’

Answer: 2

1807. Identify the sentence “Look before you leap”:

Answer: Imperative

1808. Which one of the following is an example of unethical behavior of cyber world?

Answer: Pirating Music and Videos

1809. കൈകൊണ്ട് വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യ സിനിമ എന്ന വിശഷണവുമായി ഓസ്കാർ മത്സരത്തിൽ ഇടം നേടിയ സിനിമ?

Answer: Loving Vincent - the world\'s first fully painted feature film!

1810. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയപ്രചാരണത്തിനാ യി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്?

Answer: സഹോദരൻ അയ്യപ്പൻ.

1811. അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന വാതകം

Answer: നൈട്രജൻ

1812. സ്വാമി ദയാനന്ദ സരസ്വതിയുടെ യാഥാര്‍ത്ഥനാമം എന്ത്

Answer: മൂല്‍ ശങ്കര്‍

1813. താഴെക്കൊടുത്തിരിക്കുന്നവയില്‍ കാകു എന്ന ചിഹ്നമേത്?

Answer: ?

1814. A man walks 30 meters towards South. Then turning to his right, he walks 30 meters. Then turning to his left, he walks 20 meters. Again he turns to his left and walks 30 meters. How far is he from his initial position?

Answer: 50 meters

1815. Fill up the gap by finding out suitable answer 9:25::49:.....

Answer: 81

1816. A man walks 30m towards south. Then turning to his right he walks to 30m. Then turning to his left, he walks 20m, again he turns to his left and walks 30m. How far is he from his initial position?

Answer: 50m

1817. സാധാരണയായി ബ്രെഡിൽ കാണപ്പെടുന്ന ഫംഗസ് ഏത്?

Answer: റൈസോപ്പസ്സ്

1818. തമിഴ്നാട്ടിലെ പുതുവത്സര ആഘോഷം ?

Answer: പുത്താണ്ട്

1819. ഗദ്ദാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ ആര്

Answer: ലാലാ ഹര്‍ദ്ദയാല്‍

1820. സോണാറില്‍ ഉപയോഗിക്കുന്ന ശബ്ദ തരംഗം

Answer: അള്‍ട്രാസോണിക്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.