PSC Questions and Answers 2022 101

This page contains PSC Questions and Answers 2022 101 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2001. സുന്ദരികളും സുന്ദരന്മാരും രചിച്ചത്

Answer: ഉറൂബ് പി.സി കുട്ടികൃഷ്ണൻ

2002. ഉസ്താദ് ബിസ്മില്ലാ ഖാന് ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഷെഹനായ്

2003. MMR vaccine given at the month of

Answer: 15 months

2004. Choose the correct spelt word:

Answer: bureaucracy

2005. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ?

Answer: ബംഗാള്‍ ഗസറ്റ്

2006. ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

Answer: കാനിംഗ് പ്രഭു

2007. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്ന സമുദ്രം ?

Answer: ബംഗാള്‍ ഉള്‍ക്കടല്‍

2008. കേരളത്തില്‍ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Answer: മട്ടാഞ്ചേരി

2009. National Commission for Women was Constituted in

Answer: 1992

2010. സ്വാമി തോപ്പിലെ വൈകുണ്ണ ക്ഷേത്രത്തിനു സമീ പം വൈകുണ്ണ സ്വാമികളുടെ നേതൃത്വത്തിൽ കുഴി ച്ച കിണറിന്റെ പേര്?

Answer: മുതിരിക്കിണർ

2011. The purpose of tyre rotation on automobiles is to:

Answer: Equvalize wear

2012. ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?

Answer: രാജ്കുമാരി അമൃത്കൌര്‍

2013. In which field was the Nalanda University would famous?

Answer: Buddhist philosophy

2014. Thesaurus tool in MS Word is used for?

Answer: Synonyms and Antonyms words

2015. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിതാ

Answer: സിസ്റ്റർ അൽഫോൻസ

2016. 400 ദിവസം കേരളമുഖ്യമന്ത്രിയായിരുന്ന വ്യക്തി

Answer: ഇ കെ നായനാർ

2017. താഴെ കൊടുത്തിരിക്കുന്നവയില്‍ തകഴിയുടെ നോവല്‍ അല്ലാത്തതേത്?

Answer: അമൃതരഥനം

2018. If the letter of word `INVESTIGATION` are arranged in the alphabetic order, then which letter will be the 11th from right hand side?

Answer: G

2019. Which of the following number is divisible by 24?

Answer: 13824

2020. ഗേറ്റ് ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം

Answer: 1911

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.