PSC General Knowledge Questions 110

This page contains PSC General Knowledge Questions 110 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2181. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഹരിദ്വാര്‍ കേദാര്‍നാഥ് മുതലായവ സ്ഥിതി ചെയ്യുന്നത് ?

Answer: ഉത്തരാഖണ്ഡ്

2182. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര

Answer: രൂ 6200

2183. ഒരു സമാന്തര പ്രോഗ്രഷൻറെ രണ്ടാം പദം 10 ഉം നാലാം പദം 16 ഉം ആയാൽ ഒന്നാം പദം.

Answer: 7

2184. കാസ്റ്റിക്സോഡ എന്നറിയപ്പെടുന്ന പദാർത്ഥം:

Answer: സോഡിയം ഹൈഡ്രോക്ലെഡ്

2185. The First Litigation-free village in India:

Answer: Varavur

2186. The antonym of ‘Lethargy’:

Answer: Vigour

2187. ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?

Answer: രാജ്കുമാരി അമൃത്കൌര്‍

2188. The following is a non nonvolatile memory

Answer: RAM

2189. Kerala soil museum situated in?

Answer: Parottukonam

2190. The most number of sites of 1857 revolt were located in

Answer: UttarPradesh

2191. Which Indian Historian has won the 2019 Dan David Prize?

Answer: Sanjay Subrahmanyam

2192. .സലിംഗബഹുവചനം അല്ലാത്തത്‌

Answer: അധ്യാപകർ

2193. Whose Samadhi is situated at Panmana?

Answer: Chattampi Swamikal

2194. Selection is considered as a ----------- process

Answer: Negative

2195. ------- is the process whereby individuals decide what, when, where, how, and from whom to purchase goods and services

Answer: Consumer behaviour

2196. F12 key opens what?

Answer: Save As dialog box

2197. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത്?

Answer: തോള്‍വള

2198. X ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാംമതും പിന്നിൽ നിന്ന് 8 മതും ആണ് ആ വരിയിൽ ആകെ എത്ര പേർ ഉണ്ട്?

Answer: 20

2199. Which company is manufacturing the world's longest undersea cable?

Answer: Google

2200. 2020 ജനുവരിയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Submarine Launched Ballistic Missile ?

Answer: K-4

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.