PSC Questions and Answers in Malayalam 107

This page contains PSC Questions and Answers in Malayalam 107 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2121. ഒസാമ ബിൻലാദൻ ഏത് രാജ്യക്കാരനാണ്

Answer: സൗദി അറേബ്യ

2122. ഏതുവംശജരായിരുന്നു അടിമ സുൽത്താന്മാർ

Answer: തുർക്കി

2123. .The Ozone Day is observed on

Answer: September 16

2124. If a*b = a+b+1 and if a*5 = b*4 =11 then a*b is :

Answer: 11

2125. szAccording to Art.222,the President can transfer a judge from one High Court to another?

Answer: After consultation with the Chief justice of India.

2126. The city corporation in Kerala without coastline:

Answer: Thrissur

2127. The force keeping planet in regular orbit is

Answer: Gravitational

2128. The first branch of theosophical Society opened in Kerala at which place in 1882?

Answer: Palakkad

2129. Which state government has recently banned molasses in the state?

Answer: Assam

2130. Which among the following newspaper was edited by Muhammad Abdurahiman Sahib?

Answer: Al-Ameen

2131. When the typewriter is at rest, the following catches the teeth of escapement wheel:

Answer: Loose dog

2132. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം

Answer: ജിം കോർബറ്റ്

2133. ഭൂമധ്യരേഖ , ദക്ഷിണായനരേഖ കടന്നുപോകുന്ന രാജ്യം

Answer: ബ്രസീൽ

2134. പോൾ പോൾട്ട് ഭരിച്ചിരുന്ന രാജ്യം

Answer: കമ്പോഡിയ

2135. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടി

Answer: മൻ കി ബാത്

2136. മുത്തങ്ങ സമരം നടന്ന വര്‍ഷം?

Answer: 2003

2137. The opposite of the word ‘acquitted’ is

Answer: convicted

2138. The term ‘light year’ is a unit employed in measuring

Answer: distance

2139. ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ

Answer: ചണ്ഡീഗഡ്

2140. ഒരു പുരയിടത്തിന് 70 മീറ്റർ നീളവും 45 മീറ്റർ വീതിയും ഉണ്ട്. ഈ പുരയിടത്തിന്റെ മദ്ധ്യഭാഗത്തുകൂടി പരസ്പരം ലംബമായി 5 മീറ്റർ വീതിയുള്ള രണ്ട് റോഡുകൾ കടന്നു പോകുന്നു. ഒരു ചതുരശ്രമീറ്ററിന് 105 രൂപ നിരക്കിൽ ഈ റോഡുകൾ നിർമ്മിക്കാൻ എത്ര രൂപ ചെലവാകും ?

Answer: 57,750 രൂപ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.