PSC General Knowledge Questions 102

This page contains PSC General Knowledge Questions 102 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2021. മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം

Answer: ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌

2022. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

2023. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം?

Answer: സുന്ദർബൻ

2024. ."തുറന്നിട്ട വാതില്‍ " ആരുടെ ആത്മകഥ യാണ്

Answer: ഉമ്മന്‍ ചാണ്ടി

2025. ഏതു നദിക്ക് കുറുകെ യാണ് പുനലൂര്‍ തൂക്കുപാലം സ്ഥിതി ചെയ്യുന്നത് ?

Answer: കല്ലടയാര്‍

2026. മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ എന്ന ലേഖനം എഴുതിയതാര്?

Answer: ഡോ.പൽപ്പു

2027. ഗവര്‍ണ്ണര്‍ രാജിക്കത്ത് നല്‍കുന്നത് ആര്‍ക്കാണ് ?

Answer: രാഷ്ട്രപതി

2028. Untouchability is abolished under:

Answer: Article 17

2029. Which river of Kerala is mentioned as `Choorni' in Arthasasthra of Koutilya?

Answer: periyar

2030. അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

Answer: ബാരോ മീറ്റർ

2031. Who founded 'Ananda Mahasabha'

Answer: Brahmananda Sivayogi

2032. In a class of 60 Students, Where girls are twice that of boys, Kiran raked 17th from the top. If there are 9 girls a head of Kiran, how many boys are after him in rank?

Answer: 12

2033. Water inside app ressure cooker boils at a temperature of?

Answer: 120ºc

2034. കേരളം സർക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‌വിൽ അംബാസിഡർ

Answer: മോഹൻ ലാൽ

2035. In cyber law terminology’DoS’ means:

Answer: Denial of service

2036. Which vitamin is known as anti- sterility vitamin?

Answer: Vitamin E

2037. When did the Akali Movement start?

Answer: 1921

2038. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടി. ആദ്യ ഇന്ത്യൻ വനിത?

Answer: അഞ്ജു ബോബി ജോർജ്ജ്

2039. ഫങ്ഷണല്‍ ഗ്രൂപ്പ് OH എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: ആല്‍ക്കഹോള്‍

2040. ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ മൊബൈൽ ഫോണുകൾ വാങ്ങാൻ അനുവദിക്കുന്ന പലിശ രഹിത വായ്പ പദ്ധതി

Answer: വിദ്യാതരംഗിണി പദ്ധതി 

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.