Kerala PSC Questions and Answers 113

This page contains Kerala PSC Questions and Answers 113 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2241. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ആദ്യ പ്രസിഡണ്ട് ആരാണ്?

Answer: W.C.ബാനർജി

2242. The exponent of "Kathakali" ?

Answer: KOTTARAKKARA THAMPURAN

2243. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ?

Answer: 12

2244. Who exhorted the world famous dictum 'One caste, One religion, One clan, One world, One God'?

Answer: Ayya Vaikundar

2245. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്?

Answer: മൗണ്ട് ബാറ്റൺ പ്രഭു

2246. പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?

Answer: എസ്. കെ.പൊറ്റക്കാട്

2247. Farm Planning means—

Answer: Cropping pattern

2248. The Booker Prize winner of 2012 is .

Answer: Hilary Mantel

2249. 2007 Nobel prize for Chemistry was awarded to?

Answer: Gerhard Ertl

2250. Sachin runs at 5/4th of his usual speed and reached the playground 5 minutes earlier. What is the usual time?

Answer: 25

2251. The Chairman or any other member of a Public Service Commission shall only be removed from his office by order of the ------------

Answer: President

2252. മലയാളത്തിലെ ആദ്യ ചെറുകഥ

Answer: വാസനാ വികൃതി

2253. Harappa the first site in the Indus Valley Civilization was discovered in:

Answer: 1921

2254. What is correcting errors in a program called?

Answer: Debugging

2255. 24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട്‌ ഒരു ജോലി തീരും .ദിവസേന 10 മണിക്കൂർ ജോലി ചെയ്ത്‌ 6 ദിവസം കോണ്ട്‌ ആ ജോലി തീർക്കാൻ എത്ര ആളുകൾ വേണം ?

Answer: 30

2256. On which date, the 2019 International Dance Day (IDD) is observed recently? (Marks: 0)

Answer: April 29

2257. പദാര്‍ത്ഥങ്ങളിലൂടെ തുളച്ചു കയറാനുളള ശേഷി ഏറ്റവും കുറഞ്ഞ വികിരണം

Answer: ആല്‍ഫ

2258. Gravitational force is minimum in:

Answer: Equator

2259. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്ന പദവി ഇന്ത്യ കടം കൊണ്ടത് എവിടെ നിന്നാണ് ?

Answer: ബ്രിട്ടൻ

2260. അണ്ടര്‍-18 സാഫ് കപ്പ് - 2019 ഫുട്ബോള്‍ കിരീടം നേടിയത്

Answer: ഇന്ത്യ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.