Kerala PSC Questions and Answers 105

This page contains Kerala PSC Questions and Answers 105 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2081. This car ____________to my brother.

Answer: belongs

2082. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?

Answer: 5 km

2083. ഉത്തരേന്ത്യയിൽ 'ഗുല്ലിഡാഡി' എന്നറിയപ്പെടുന്ന വിനോദത്തിന് കേരളത്തിൽ പറയുന്ന പേര് ?

Answer: കുട്ടിയും കോലും

2084. The first Indian pilot

Answer: J.R.D Tata

2085. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?

Answer: ഇംപീരിയൽ ബാങ്ക്

2086. ഒരു കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം ?

Answer: 12

2087. Which Africa river crosses the equator twice in its flow?

Answer: Congo

2088. ജൈവവൈവിധ്യദിനമായി ആചരിക്കുന്നതേത്?

Answer: ജൂൺ 22

2089. It is difficult to cook rice

Answer: at the top of a mountain

2090. The old name of Assam Rifles is

Answer: Kachar Levy

2091. മേയനാമത്തിന് ഉദാഹരണമേത്?

Answer: മണ്ണ്

2092. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

Answer: മാക്കിയവെല്ലി

2093. What type of musical instrument is a goombay?

Answer: Drum

2094. IT Amendment Act 2008 has .... chapters

Answer: 14 chapters

2095. ശരിയല്ലാത്ത പ്രയോഗമേത്?

Answer: സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു

2096. ക്ലോക്കില്‍ 2.30 മണിയാകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോണ്‍ എത്രയായിരിക്കും?

Answer: 1050

2097. ഇവള്‍ സന്ധിയേത്

Answer: ആഗമസന്ധി

2098. A man can row upstream at 8 km/hr and downstream at 13 km/hr. Then speed of the stream?

Answer: 2.5 km/hr

2099. കടലില്‍ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?

Answer: രാമപുരം പുഴ

2100. ഭാവിയിലെ ലോഹം എന്ന് അറിയപ്പെടുന്ന ലോഹം?

Answer: ടൈറ്റാനിയം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.