Kerala PSC Repeated Questions 116

This page contains Kerala PSC Repeated Questions 116 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2301. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

Answer: എം. അനന്തശയനം അയ്യങ്കാർ

2302. 'മഞ്ഞക്കിളി ' എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം

Answer: മഞ്ഞയായ കിളി

2303. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ ഒൗദ്യോഗിക റിപ്പോര്‍ട്ടുകളെ എന്ത് വിളിക്കുന്നു ?

Answer: ബ്ലൂ ബുക്ക്സ്

2304. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകന്‍ ആര് ?

Answer: സുഭാഷ് ചന്ദ്രബോസ്

2305. A free software has ……… types of freedom

Answer: 4

2306. അനുച്ഛേദം 343

Answer: ഔദ്യോഗിക ഭാഷ

2307. Who defined "democracy as a government of the people, by the people and for the people

Answer: Abraham Lincoln

2308. Seed treatment is done to control—

Answer: Seed-borne disease

2309. Which of the following rivers does not originate in Uttarakhand?

Answer: Gomati

2310. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം

Answer: 1946

2311. The name of district existed when the Kerala state was formed and it is not existed at present

Answer: Malabar

2312. She’s obsessed _______ her project.

Answer: with

2313. Sree Narayana Guru consecrated the first of the temples at

Answer: Aruvippuram

2314. നയൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം ?

Answer: അനുച്ഛേദം 30

2315. Who was the social reformer behind the idea of a school along with every church?

Answer: Chavara Achan

2316. . 18,24,30 എന്ന ശ്രേണിയിലെ എത്രാം പദമാണ് 414?

Answer: 67

2317. The postman—lives in the village is very old.

Answer: Who

2318. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടതൽ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ താരം :

Answer: വിരാട് കോഹ്ലി

2319. സൂത്രം എന്ന പദത്തിന് ചരട് എന്നര്‍ത്ഥം വരുന്ന പദം?

Answer: സൂത്രധാരന്‍

2320. Dhanwanthari Award is given for the outstanding contribution to

Answer: Medical Science

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.