PSC Questions and Answers 2022 109

This page contains PSC Questions and Answers 2022 109 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2161. UNIVAC means

Answer: Universal Automatic Computer

2162. ത്രിഫലങ്ങളിൽ പെടാത്തത് ഏത്

Answer: ജാതിക്ക

2163. "പച്ചക്കുട" എന്നതിന്‍റെ സന്ധി ഏതാണ്

Answer: ദിത്വ സന്ധി

2164. ശുദ്ധജലത്തിന്‍റെ p H മൂല്യം എത്രയാണ് ?

Answer: 7

2165. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്

Answer: പദ്മനാഭപുരം പാലസ്

2166. ആഡ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?

Answer: മലപ്പുറം

2167. ചെങ്കോട്ടയില്‍ INA പട്ടാളക്കാരുടെ വിചാരണയ്ക്ക് നേതൃത്വം നല്‍കിയത് ആരാണ് ? *

Answer: വേവല്‍ പ്രഭു

2168. National Commission for Backward classes was set up in the year

Answer: 1993

2169. Which article of the Indian Constitution says, "No child below the age of fourteen years shall be employed to work in any factory or mine or engaged in any other hazardous employment" ?

Answer: Article 24

2170. The birthplace of C.Kesavan:

Answer: Mayyanad

2171. .If air fuel mixture is compressed in a cylinder?

Answer: .All of the above

2172. In which Indian state did the game of Polo Originate?

Answer: Manipur

2173. Who was the first president of ‘Aruvippuram Sree Narayana Dharma Paripalana Yogam’ in 1882?

Answer: Sree Narayana Guru

2174. -------- appoint the auditor to audit a Co-operative societies

Answer: General body

2175. Titan" is satellite of ?

Answer: Saturn

2176. ലോക ശാസ്ത്ര ദിനം

Answer: നവംബർ 10

2177. മേശ യുടെ വില 800 രൂപയും കസേ രയുടെ വില 200 രൂപയും ആണ് എങ്കില്‍ കസേ രയുടെ വില മേശയുടെ വില യുടെ എത്ര ശതമാന മാണ ്?

Answer: 25

2178. പ്രേക്ഷകന്‍ എന്നാല്‍ കാഴ്ചക്കാരന്‍ എന്നാണര്‍ത്ഥം. എന്നാല്‍ പ്രേഷകന്‍ എന്ന പദം അര്‍ത്ഥമാക്കുന്നത് .............. എന്നാണ്

Answer: അയയ്ക്കുന്ന ആള്‍

2179. Which of the following sentence is correctly given?

Answer: Either he or his brother is guilty

2180. പുതിയ കൊട്ടാരം എന്നർത്ഥം വരുന്ന സംസ്ഥാനം

Answer: സിക്കിം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.