Kerala PSC Question Bank in Malayalam 119

This page contains Kerala PSC Question Bank in Malayalam 119 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2361. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ്

Answer: ആഡം സ്മിത്ത്

2362. സസ്യങ്ങളുടെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?

Answer: സെല്ലുലോസ്

2363. ISRO and NASA are jointly working on which mission to launch dual frequency SAR satellite by 2021

Answer: NISAR

2364. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

Answer: അയ്യാ വൈകുണ്ഠർ

2365. Qutb-ud-din Aibak built the Quwaat-ul-Islam mosque to commemorate his capture

Answer: Delhi

2366. .In​ ​an​ ​economy,the​ ​sectors​ ​are​ ​classified​ ​into​ ​public​ ​and​ ​private​ ​on the​ ​basis​ ​of

Answer: Ownership of enterprises

2367. Which​ ​of​ ​the​ ​following​ ​branches​ ​deals​ ​with​ ​the​ ​interactions​ ​of same​ ​species​ ​of​ living​ ​organisms​ ​with​ ​their​ ​non-living​ ​environment?

Answer: Ecology

2368. When we run a program in HTML coding …………………..is used as backend and ………………….. works as front-end,

Answer: Notepad – Internet-Explorer

2369. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻ ഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ട് യോഗം.

2370. Raju said, ' I wrote a letter' (Change to indirect speech)

Answer: Raju said the he had written a letter

2371. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി

Answer: ഔറംഗസീബ്

2372. 60. The lowest wage under NREGP in which state.

Answer: Meghalaya

2373. സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചക്രവർത്തി

Answer: ചന്ദ്രഗുപ്ത മൗര്യൻ

2374. കൊങ്കിണി,മണിപ്പൂരി,നേപ്പാളി എന്നീ ഭാഷകള്‍ 8-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി?

Answer: 71-ാം ഭേദഗതി

2375. അംബിക സുതന്‍ മങ്ങാടിന്‍റെ `എന്‍മകജെ` എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് ?

Answer: നീലകണ്ഠന്‍

2376. The techniques of estimating the age of the remains of a once –Living organization:

Answer: Carbon dating

2377. In which Shakespearian drama is Desdemona a character?

Answer: Othello

2378. രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം"ഇത് ആരുടെ വാക്കുകളാണ്?

Answer: മെക്കാളെ പ്രഭു

2379. ദേശീയ വനിത കമ്മീഷന്‍ നിലവില്‍ വന്നത്

Answer: 1992 ജനുവരി 31

2380. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂന്നാമത്തെ മൂലകം

Answer: ആർഗൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.