Kerala PSC Question Bank in Malayalam 103

This page contains Kerala PSC Question Bank in Malayalam 103 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2041. ഇന്ത്യയിൽ ഏറ്റവും അവസാനം പ്രവർത്തനം ആരംഭിച്ച സ്വകാര്യ ബാങ്ക്?

Answer: മുദ്ര ബാങ്ക്

2042. ഭിന്നലിംഗക്കാർക്കായി കേരളത്തിൽ അവതരിപ്പിച്ച ടാക്സി സർവീസ്

Answer: ജി ടാക്സി

2043. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ?

Answer: സദാശിവറാവു

2044. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്"എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

2045. Which Indian town has been selected as the first 'Eco Town' of India

Answer: Panipat

2046. Who translated Mahatma Gandhi's autobiography, 'The Story of My Experiments with Truth' from Gujarati into English

Answer: Mahadev Desai

2047. Who is the authority to appoint Chief Information Commission?

Answer: President

2048. Three words out of the following are same in any way but the rest one is different from three. Find out different words:

Answer: Printer

2049. ഏറ്റവും വലിയ കരീബിയൻ ദ്വീപ്?

Answer: ക്യൂബ

2050. Which snake boat has won the 65th Nehru Trophy Boat Race at the Punnamada lake in Alappuzha, Kerala on August 12, 2017?

Answer: Gabriel chundan

2051. Who authored `What Happened`?

Answer: Hillary Clinton

2052. National Judicial academy is at

Answer: Bhopal

2053. Who is known as the Father of the Library Movement in Kerala?

Answer: P.N. Panicker

2054. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?

Answer: ഫോള്‍മാള്‍ ഡിഹൈഡ്

2055. ചവിട്ടുനാടകം ആരുടെ സംഭാവനയാണ്?

Answer: പോർച്ചുഗീസ്

2056. When did the constituent Assembly adopt our National Flag?

Answer: July 22, 1947

2057. One third of a number when increased by 6 is equal to half of the number diminshed by 10.Find the number

Answer: 96

2058. കേരളത്തിന്റെ വിസ്തീർണ്ണം ഇന്ത്യയുടെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനം ആണ്?

Answer: 1.18%

2059. 'സവിതാവ്' താഴെപ്പറയുന്നവയിൽ ഏതിന്റെ പര്യായമാണ്?

Answer: സൂര്യൻ

2060. Total no of the district in Andaman and Nicobar

Answer: 3

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.