Kerala PSC Repeated Questions 100

This page contains Kerala PSC Repeated Questions 100 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1981. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

Answer: രവീന്ദ്രനാഥ ടഗോർ

1982. തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍?

Answer: സൈറ്റോകെനിൻസ്

1983. He has been sitting here ________ the last five hours

Answer: for

1984. ഒരുനോട്ടിക്കല്‍ മൈല്‍ _____ KM

Answer: 1.85 KM

1985. The instrument used for measuring humidity

Answer: Dry and wet bulb hygrometer

1986. Select the correctly spelt word:

Answer: Courtesy

1987. 2017 ലെ Balzan Prize ന് അർഹയായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ?

Answer: ബീനാ അഗർവാൾ

1988. The thief was caught . The suitable idiom is

Answer: red handed

1989. The first session of Indian National Congress was held under the presidentship of?

Answer: W.C.Banerjee.

1990. The Headquarters of ISRO is situated at:

Answer: Banguluru

1991. The Principle of Gandhian Economy is based o

Answer: -Trusteeship

1992. ഒരു ട്രെയിൻ ,ഒരു സിഗ്നൽ പോസ്റ്റിനെ 6 സെക്കന്റ് കൊണ്ടും 150 മീറ്റർ നീളമുള്ള പാലത്തെ 15 സെക്കന്റ് കൊണ്ടും മറികടക്കുന്നു എങ്കിൽ ട്രെയിന്റെ വേഗത എത്ര?

Answer: 60km/hr

1993. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍ കിട്ടുന്നത്

Answer: കരമാകുന്ന അരവിന്ദം

1994. ഇന്ത്യയിലാദ്യമായി വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി

Answer: ബാബര്‍

1995. What is the chemical name of vitamin B3?

Answer: Niacin ( Water ” )

1996. Among these rivers the tributary of Indus is

Answer: Jhelum

1997. The disorder characterized by the absence of melanin

Answer: Albinism

1998. C, BASIC, COBOL and JAVA are examples of ----- languages.

Answer: High-level

1999. 'രാജ്യസഭയുടെ പിതാവ് ' എന്ന് ഡോ.രാധാകൃഷ്ണനെ വിശേഷിപ്പിച്ചതാര്?

Answer: ജവഹർലാൽ നെഹ്റു

2000. 10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം =______ ച.സെ.മീ.

Answer: 200

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.