Kerala PSC Repeated Questions 92

This page contains Kerala PSC Repeated Questions 92 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1821. Which is the largest city in Asia by area??

Answer: Beijing

1822. മനുഷ്യ ശരീരത്തിന് ആകൃതിയും ബലവും നൽകുന്നത്?

Answer: അസ്ഥികൾ

1823. വൈദ്യുതിയുടെ പ്രസരണവും വിതരണവും സ്വകാര്യവത്ക്കരിച്ച ആദ്യ സംസ്ഥാനം ?

Answer: ഒഡിഷ

1824. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം

Answer: രണ്ടാം സ്ഥാനം

1825. In which year the partition of Bengal was cancelled?

Answer: 1911

1826. International Yoga Day is observed on;

Answer: June 21

1827. Who among the following is a recipient of the Jnanpith Award?

Answer: O.V.Vijayan

1828. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?

Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ്

1829. കേരള സ്കോട്ട് എന്നറിയപ്പെടുന്നത്

Answer: സി വി രാമന്‍പിള്ള

1830. Choose the phrasal verb which means ‘demand’

Answer: call for

1831. വിട്ടുപോയ ഭാഗത്ത്‌ ഏത്‌ അക്ഷരക്കൂട്ടങ്ങൾ ചേർക്കുമ്പോഴാണ്‌ പ്രത്യേക ക്രമത്തിൽ ആവർത്തിക്കുന്നത്‌ ? a_ bbc _ aab _ cca _ bbcc

Answer: acba

1832. The synonym of ‘Apex’:

Answer: Top

1833. When milk is churned, the cream from it is separated due to

Answer: Centrifugal Force

1834. Sonal Mansingh is famous for which form of dance ?

Answer: Bharatnatyam

1835. Raster images are also known as:

Answer: bitmap images

1836. കസ്തുർബ ഗാന്ധി എവിടെ വച്ചാണ് മരിച്ചത്

Answer: ആഗാഖാൻ കൊട്ടാരം ജയിൽ

1837. മാന് ബുക്കർ പുര്സ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വൃക്തി ആര് :

Answer: മാർഗരറ്റ് അറ്റ്വുഡ്

1838. Choose the antonym of the word `Malice`

Answer: Benevolence

1839. Civil disobedience movement was started by Gandhiji in

Answer: 1930

1840. രാവണൻ എന്ന രാക്ഷസൻ – അടിവരയിട്ട പദം ഏതു ശബ്ദ വിഭാഗത്തിൽപ്പെടുന്നു?

Answer: ദ്യോതകം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.