1901. Make sure you close all the windows ___ it starts to rain.
Answer: before
1902. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?
Answer: പാത്തോളജി
1903. ഓഡിഷയുടെ പഴയ പേര്
Answer: കലിംഗ
1904. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ആധാർ രേങിസ്ട്രെഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
Answer: അമ്പലവയൽ
1905. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
Answer: തിരുവനന്തപുരം
1906. .മലമ്പുഴ ഡാം ഏതു നദിയിലാണ് ?
Answer: ഭാരതപ്പുഴ
1907. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
Answer: അഭിനവ കേരളം
1908. Right to Information as per the Right to Information Act, 2005 can be available to:
Answer: All Citizens
1909. What type of mirror is used in the rear view mirror of automobiles:
Answer: Convex
1910. Father is aged three times more than his son Anil. After 8 years, he would be two and a half times of Anil's age. After further 8 years, how many times would he be of Anil's age?
Answer: 2 times
1911. Which is the Coastal Port City had trade relations with Yavanas situated on the banks of River Periyar?
Answer: Muziris
1912. For the first time, scientists in the US have created a miniature version of which planet?
Answer: Saturn
1913. Who was the father of Internet?
Answer: Vint Cerf
1914. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം