Kerala PSC Questions in Malayalam 90

This page contains Kerala PSC Questions in Malayalam 90 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1781. അയിത്ത നിർമാർജനം നിരോധിക്കുന്ന വകുപ്പ്

Answer: 17

1782. വനം വകുപ്പ് നടപ്പിലാക്കിയ സാമൂഹിക വനംവത്കരണ പദ്ധതിയായ വഴിയോരത്തണൽ നിലവിൽ വന്നത്

Answer: 2009 June 5

1783. NACO is the programme for

Answer: AIDS

1784. Tagore is one of the greatest poets of modern India. (Convert into comparative degree)

Answer: Tagore is greater than many other poets of modern India.

1785. അരയ സമാജം സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ(1907)

1786. 2017 ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി അത്ലറ്റ്?

Answer: പി യു ചിത്ര

1787. പഞ്ചായത്തീ രാജിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ?

Answer: ബല്‍വന്ത് റായ് മേത്ത

1788. 'ESCORT' tractor is manufactured at—

Answer: Faridabad (

1789. "സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പട്ടണം:

Answer: ബംഗ്ലൂരു

1790. Canara Bank has launched its first ‘Digital Banking Branch’ titled ‘CANDI’ in:

Answer: Bengaluru

1791. Which Act provided the right to Vote Woman in India

Answer: Montangu Chelmsford

1792. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

Answer: ആന്ധ്രാപ്രദേശ്

1793. In which states of matter diffusion is grater?

Answer: Plasma

1794. Multiple choice examination answer sheets can be evaluated automatically by?

Answer: Optical Character Reader

1795. Ergosterol is the other name of which provitamin?

Answer: Provitamin D2

1796. കുറിച്യ കലാപം നടന്ന വർഷം

Answer: 1812

1797. ഒറ്റപ്പദം എഴുതുക - മകളുടെ മകള്‍?

Answer: ദൗഹിത്രി

1798. Top plate is also called:

Answer: Cowl or hood

1799. The burglars entered the house ---------the owner's absence

Answer: During

1800. ഗിർന നദി ഏത് നദിയുടെ പോഷകനദി ആണ്

Answer: താപ്തി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.