Kerala PSC Questions 80

This page contains Kerala PSC Questions 80 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1581. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി

Answer: കരൾ

1582. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

Answer: : 20

1583. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

Answer: 1891

1584. The plural of the word goose is:

Answer: geese

1585. We have plenty of time ____?

Answer: haven\'t we

1586. Asan Memorial is at

Answer: Thonnakkal

1587. Which country hosted the 2017 Everest International Model United Nations (EIMUN) Regional Conference?

Answer: Nepal

1588. ഏറ്റവും കൂടുതൽ അംഗത്വമുള്ള ഇന്റർനെറ്റ് സൗഹൃദ കൂട്ടായ്മ ?

Answer: ഫേസ്ബുക്ക്

1589. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?

Answer: 150

1590. ’Post mortem’ means:

Answer: after death

1591. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

Answer: 1955 - മുംബൈ

1592. Which of these states was under Presidential rule for the longest duration

Answer: Punjab

1593. Which colour of ration card is issued to Antyodaya beneficiaries?

Answer: Green

1594. ISRO has successfully launched military satellite 'Microsat-R' from which launch vehicle? (Marks: 0)

Answer: PSLV - C44

1595. Who among the following has/have been awarded Bharat Ratna posthumously in 2019? (Marks: 0)

Answer: Both a & b

1596. Who has been appointed as the new Chairman of National Book Trust (NBT)?

Answer: Govind prasad sharma

1597. വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്

Answer: വർണ്ണം

1598. You think you are brilliant, __________ ?

Answer: don’t you

1599. 1.05 സമയം കാണിക്കുന്ന ഒരു ക്ലോക്കിലെ മിനിറ്റ് — മണിക്കുർ സൂചികൾ തമ്മിലുള്ള കോൺ അളവ് എത്ര ഡിഗ്രി ?

Answer: 2.5°

1600. ജീവകം. കെ യുടെ രാസനാമം എന്ത് ?

Answer: ഫിൽലോ കുനോൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.