Kerala PSC Repeated Questions 60

This page contains Kerala PSC Repeated Questions 60 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1181. മലയാളത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥം

Answer: ലീലാതിലകം

1182. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി

Answer: ട്രോപ്പോസ്ഫിയർ

1183. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്ന വര്‍ഷം

Answer: 1932

1184. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ

Answer: *റീഗൽ തീയേറ്റർ* (മുംബൈ)

1185. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?

Answer: കുമാരനാശാൻ

1186. भारत में फसल बीमा योजना किस वर्ष शुरू हुई?

Answer: 1985 में

1187. Pick out the odd on:

Answer: Tea

1188. Name the first state in India banned black magic, witchcraft and other superstitious practices:

Answer: Maharashtra

1189. part of a number is 16, the number is :

Answer: 30

1190. By default the top margin in the document is–

Answer: 1 inch

1191. 10 men can complete a work in 7 days. But 10 women7 need 14 days to complete the same work. How many days will 5 men and 10 women need to complete the work?

Answer: 7

1192. The shaft which transmits the drive from the gear box to the level pinion is

Answer: Propeller shaft

1193. Expansion of BHIM?

Answer: Bharat Interface for Money

1194. -Karattu Govinda Menon was popularly known as

Answer: Brahmananda Sivayogi

1195. An example of amorphous polymer is

Answer: All of these

1196. തോല്‍വി റക ് സമരം നടന്ന സ്ഥലം?

Answer: ചീമേനി

1197. ഹൈപ്പോകലേമിയ" എന്ന രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: പൊട്ടാസ്യം

1198. ഹരിണം എന്ന പദത്തിന്‍റെ അര്‍ത്ഥം

Answer: മാന്‍

1199. WHO STARTED THE NEWSPAPER ' AL AMEEN ' IN 1924

Answer: MUHAMMED ABDUL RAHMAN SAHIB

1200. 75 വയസ്സിൽ കൂടുതൽ പ്രായം ഉള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപ പെൻഷൻ ലഭിക്കുന്ന " പ്രാണവായു ദേവത പെൻഷൻ യോജന " ആരംഭിച്ച സംസ്ഥാനം

Answer: ഹരിയാന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.