Kerala PSC Questions and Answers 41

This page contains Kerala PSC Questions and Answers 41 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
801. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു

Answer: തിരുവനന്തപുരം

802. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്

Answer: സൾഫ്യൂരിക് ആസിഡ്

803. if one-third of one-fourth of a number is 15, then three-tenth of that number is

Answer: 54

804. 2016 -ൽ 75-)൦ വാർഷികം ആഘോഷിക്കുന്ന സമരം

Answer: കയ്യുർ

805. Word processing, spreadsheet, and photo editing are examples of–

Answer: system software

806. The Preamble of the Constitution has been amended;

Answer: Once

807. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ 'Shakthi sthala*' *ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

Answer: കർണാടക

808. One word for a group of elephants:

Answer: herd

809. How is the quality of printer measured?

Answer: Dots per Inch

810. Which Among the following is CORRECT

Answer: A money bill or constitutional amendment bill can not be passed in a joint sitting

811. What is the Thesaurus used for ?

Answer: Synonyms and Antonyms

812. Which of the following cannot destabilize latex?

Answer: Ammonia

813. വിമോചന സമരം എന്ന വാക്ക് ആദ്യ മായി ഉപയോഗി ച്ചത്?

Answer: പന മ്പള്ളി ഗോവി ന്ദമേ നോന്‍

814. ദ്രാവിഡ ഗോത്രത്തില്‍ ഉള്‍പ്പെടാത്ത ഭാഷയേത്?

Answer: ഹിന്ദി

815. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ?-

Answer: ചെമ്പു

816. The foreign phrase `Intra vires` means........

Answer: with in one`s power

817. Article 111 of Indian Constitution deal with which of the following?

Answer: Veto power of President

818. തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

Answer: സി രാജഗോപാലാചാരി

819. International Ayurveda research Institute to be set up in which district of Kerala .

Answer: Kannur

820. തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല

Answer: കോർപ്പസ് കളോസം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.