PSC Questions and Answers in Malayalam 51

This page contains PSC Questions and Answers in Malayalam 51 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1001. ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ?

Answer: 2

1002. ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ട് ക്യാൻസൽ ചെയ്ത പ്രധാനമന്ത്രി ആര്

Answer: മൊറാർജി ദേശായ്

1003. സബര്‍മതിയിലെ സന്യാസി എന്ന പേരിലറിയപെടുന്നത് ആരാണ് ?

Answer: ഗാന്ധിജി

1004. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

1005. Explanation : Catalogue is an arranged list to find the names of the library books.Similarly Index is an arranged list of contents. Tobaco : Nerves : : Alcohol : ?

Answer: Liver

1006. മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്?

Answer: എസ്. ഗുപ്തൻ നായർ

1007. Tritium is an—

Answer: Isotope of Hydrogen

1008. The person who became the first Indian to circumnavigate Globe solo and Non-stop on a sailboat:

Answer: Lt. Cdr. Abhilash Tomy

1009. Who wrote the book “Vigraharadhana Khandanam” to oppose the practice of idol worship in temples?

Answer: Brahmananda Siva Yogi.

1010. In which state is the Corbett National Park situated?

Answer: Uttarakhand

1011. Where is the headquarters of Facebook located?

Answer: California, USA

1012. വിഷ്വൽ ഡിസ്‌പ്ലൈ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം

Answer: മോണിറ്റർ

1013. BAT = 40, CAT = 60, ആയാൽ HAT = ….. ?

Answer: 160

1014. Put the adjective in right order.The house was __________ building.

Answer: a nice old stone

1015. World Bamboo Day was celebrated on

Answer: September 18

1016. The accident took place two days____

Answer: ago

1017. The ratio of the money with Rita and Sita is 7:15 and that with Sita and Kavita is 7:16. If Rita has Rs. 490, how much money does Kavita have?

Answer: 2400

1018. പ്രത്യക്ഷ രക്ഷാസഭ സ്ഥാപിച്ചത് ആർ

Answer: പൊയ്കയിൽ യോഹന്നാൻ

1019. തദ്ദേശസ്വയം ഭരണത്തിന്റെ പിതാവ്

Answer: റിപ്പൺ

1020. ഒരു പരീക്ഷയ്ക്ക് പാസാകണം എങ്കിൽ 50 ശതമാനം മാർക്ക് ലഭിക്കണം ഒരു കുട്ടിക്ക് 172 മാർക്ക് കിട്ടിയപ്പോൾ 28 മാർക്കിൻ്റെ കുറവുകൊണ്ട് വിജയിച്ചില്ല എങ്കിൽ ആകെ മാർക്ക് എത്ര?

Answer: 400

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.