Kerala PSC Questions in Malayalam 58

This page contains Kerala PSC Questions in Malayalam 58 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1141. അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം

Answer: യമകം

1142. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്പോള്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി ?

Answer: ക്ലമന്‍ ആറ്റലി

1143. Onus means:

Answer: Burden of denial

1144. Five Year Plans in India are approved by

Answer: National Development Council

1145. A fathom is the unit of measurement of

Answer: Depth of water

1146. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ്. ഏത്?

Answer: :1863

1147. Scientists from which institute have developed a silk patch to repair damaged heart tissue?

Answer: Indian Institute of Technology (IIT) Guwahati

1148. .------------type of spring is most commonly used for suspend in heavy goods vehicles

Answer: Semi elliptic leaf spring

1149. The 3rd edition of Swachh Shakti-2019 was held at which of the following cities?

Answer: Kurukshetra

1150. പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്

Answer: വൃത്തം

1151. *സകർമ്മക ക്രീയ ഏത്?*

Answer: പഠിക്കുന്നു

1152. സ്പെയിനിന്റെ പ്രധാനമന്ത്രി

Answer: മരിയാനോ രഹോയ്

1153. കേര ളത്തിന്‍റെ മാഗ്ന കാര്‍ട്ട എന്നു വിശേഷി പ്പി ക്കു ന്നത്?

Answer: ക്ഷേത്രപ്രവേ ശന വിളം ബരം

1154. Mr. Jenson ____. 12 films and I think his latest is the best.

Answer: has made

1155. He is as proud as ..........

Answer: a Peacock

1156. പ്രഥമ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഉള്ള കുറഞ്ഞ പ്രായം എത്രയായിരുന്നു?

Answer: 21

1157. ലോകത്ത് ആദ്യമായി മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം?

Answer: ഭൂട്ടാൻ

1158. ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ ഏഷ്യക്കാരനായ സെക്രട്ടറി ജനറൽ :

Answer: ഊ-താങ്

1159. പി എസ് ശ്രീധരൻ പിള്ള ഏത് സംസ്ഥാനത്തെ ഗവർണർ ആയാണ് നിയമിതനായത്?

Answer: ഗോവ

1160. ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?

Answer: 1950 ജനുവരി 24

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.