Kerala PSC Question Bank in Malayalam 55

This page contains Kerala PSC Question Bank in Malayalam 55 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1081. രോഗാണു വാദത്തിൻ്റെ ഉപജ്ഞാതാവ്

Answer: ലൂയി പാസ്ചർ

1082. Choose the correct meaning of the following word: Celebrity

Answer: fame

1083. Raju bought ____ flowers to decorate the hall.

Answer: bunches of

1084. ഇന്ത്യയുടെ തേയില തോട്ടം?

Answer: അസം

1085. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്‍ സ്ഥാപിതമായത് എവിടെയാണ് ? *

Answer: പുനലൂര്‍

1086. Thumba rocket launching station is in which state

Answer: Kerala

1087. Which law deals with the elasticity

Answer: Hook\'s law

1088. The amendment procedure of the Indian Constitution has been modelled on the constitutional pattern of—

Answer: South Africa

1089. Chairman of Kerala State IT mission ?

Answer: Chief minister

1090. 7.4362 – 2.2341+3.3264 – 4.1234 = ? – 1.234:

Answer: 6.7580

1091. The plane was crashed and the passengers _______

Answer: perished

1092. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി ?

Answer: 42 ആം ഭേദഗതി

1093. സയനൈഡ്‌ പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം ?

Answer: സ്വർണ്ണം

1094. ഉ' എന്ന പ്രത്യയം ഏതു വിഭക്തിയുടെതാണ്? (LDC TVM 2003)

Answer: ഉദ്ദേശിക

1095. Which/who of the following is the custodian of the Constitution of India?

Answer: Supreme Court

1096. സകര്‍മ്മക ക്രിയ ഏത്?

Answer: പുഴുങ്ങി

1097. 5 വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്റെ ആന്തരിക കോണിന്റെയും ബാഹ്യകോണിന്റെയും വ്യത്യാസം കാണുക?

Answer: 36

1098. I ______ the examination, but my brother failed

Answer: got through

1099. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

Answer: മംഗൾ പാണ്ഡെ

1100. The opposite of 'obligatory'is

Answer: voluntary

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.