Kerala PSC Question Bank in Malayalam 47

This page contains Kerala PSC Question Bank in Malayalam 47 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
921. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്

Answer: ബ്രി ലാർസൻ

922. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ലഭിക്കുന്ന സംസ്ഥാനം ?

Answer: കര്‍ണ്ണാടകം

923. National Cadet Corps Day is celebrated on which among the following dates?

Answer: November 23

924. Which one of the following statements with regard to the 'Make in India' initiative of the Government of India is not correct?

Answer: The programme is being implemented by the Ministry of Finance.

925. ഇന്റർനാഷണൽ ഓസോൺ ദിനം

Answer: സെപ്റ്റംബർ 16

926. മീനാക്ഷി കല്യാണം എന്നാ നാടന്‍ കലാരൂപം പ്രചാരത്തില്‍ ഉള്ള ജില്ല ? *

Answer: പാലക്കാട്

927. മനോഹരമായ വലയങ്ങൾ ഉള്ളഗ്രഹം?

Answer: ശനി

928. The antonym of ‘reward’ is:

Answer: Punish

929. അരയവംശ പരിപാലനയോഗം രൂപ വത്കരിച്ചതാര്?

Answer: ഡോ. വേലുക്കുട്ടി അരയൻ.

930. Which snake boat has won the 65th Nehru Trophy Boat Race at the Punnamada lake in Alappuzha, Kerala on August 12, 2017?

Answer: Gabriel chundan

931. A boy`s age is one fourth of his Father`s age. the sum of the boy`s age and his father`s age is 35. Whata will be father`s age after 8 years?

Answer: 36

932. When 15 is subtracted from a number the number is reduced by 80%, what is 40% of the number?

Answer: 30

933. The least number of five digits which is completely divisible by 39, is ………. .

Answer: 10023

934. A candidate secures 42% votes and is defeated by a margin of 368 votes by the other candidate. All the cast votes were valid. Find the total number of cast votes:

Answer: 2300

935. White Graphite` is

Answer: Boron Nitride

936. The first electronic computer was developed by?

Answer: J.V. Attansoff

937. Which was the first poem written by Pandit K.P Karuppan?

Answer: Sthrothramandaram

938. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലം എത്ര ശതമാനം

Answer: 60 ശതമാനം

939. ഒരു ടാങ്കിലേക്ക് 3 പൈപ്പുകള്‍ ഉണ്ട്. `എ` എന്ന പൈപ്പ് 12 മണിക്കൂര്‍ കൊണ്ടും, `ബി` എന്ന പൈപ്പ് 15 മണിക്കൂര്‍ കൊണ്ടും `സി` എന്ന പൈപ്പ് 10 മണിക്കൂര്‍ കൊണ്ടും ടാങ്ക് നിറയ്ക്കും എങ്കില്‍ ഈ മൂന്ന് പൈപ്പുകളും ഒരുമിച്ച് തുറന്നാല്‍ ടാങ്ക് നിറയാന്‍ എത്ര സമയം എടുക്കും?

Answer: 4 മണിക്കൂര്‍

940. ഒരു ആറ്റം വൈദ്യുത പരമായി നിർവീര്യം ആണെന്ന് പ്രസ്താവിച്ചതാര്?

Answer: ജെ ജെ തോംസൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.