Kerala PSC Questions 48

This page contains Kerala PSC Questions 48 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
941. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

942. The loss of water in vapour form through the aerial part of the plant body?

Answer: Transpiration

943. കുറച്ചു പേർ ഒരു ജോലി 60 ദിവസം കൊണ്ട് തീർക്കും. 8 പേർ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ 10 ദിവസം മുൻപ് ജോലി തീരുമായിരുന്നു.എങ്കിൽ ആകെ എത്ര പേർ ഉണ്ടായിരുന്നു ?

Answer: 40.

944. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?

Answer: സ്വാമിത്തോപ്പ്

945. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ?

Answer: തട്ടയിൽ 1929

946. भारत का कौनसा एकमात्र राज्य जहाँ जीएसटी लागू नहीं है?

Answer: जम्मू कश्मीर

947. A and B can do a piece of work in 72 days, B and C can do it in 120 days, and A and C can do it in 90 days. When A, B and C work together, how much work is finished by them in 3 days?

Answer: 1/20

948. A teenaged boy is informally called as :

Answer: lad

949. -Man made Reservoir Govinda Sagar is situated in

Answer: Himachal Pradesh

950. . താഴെ പറയുന്നവയില്‍ വേറിട്ടു നില്‍ക്കുന്ന പദമേത്?

Answer: സോമന്‍

951. The state which has the largest percentage of rural population

Answer: Himachal Pradesh

952. A chemical reaction that involves the loss of electrons

Answer: Oxidation

953. Who acts as the Returning Officer for the election of the President?

Answer: Secretary General of Rajya Sabha

954. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്?*

Answer: ബാലാമണിയമ്മ

955. Ajanta" is in ?

Answer: Maharashtra

956. 2018 -2019 ലേ സ്വരാജ് ട്രോഫി ലഭിച്ച മികച്ച ഗ്രാമപഞ്ചായത്ത്

Answer: പാപ്പിനിശ്ശേരി

957. .ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ഒരു ദ്വിമണ്ഡല നിയമ നിർമാണസഭ നിലവിൽ വന്നത് ഏത് ആക്ട് പ്രകാരമാണ് ?

Answer: ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

958. 3 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.5 മീറ്റർ പൊക്കവും അടപ്പുമുള്ള ഒരു ചതുരപ്പെട്ടിയുടെ പുറംഭാഗം പെയിന്റ് ചെയ്യുന്നതിന് ചതുരശ്ര മീറ്ററിന് 80 രൂപ നിരക്കിൽ എന്ത് ചെലവ് വരും?

Answer: 2160 രൂപ

959. ഓംബുഡ്സ്മാന്‍ എന്ന ആശയം കൊണ്ട് വന്ന രാജ്യം ഏത്

Answer: സ്വീഡന്‍

960. Atomic mass unit കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന മൂലകം?

Answer: കാർബൻ-12

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.