PSC General Knowledge Questions 54

This page contains PSC General Knowledge Questions 54 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1061. കേരളത്തിൽ നിർമ്മിക്കുന്ന മലയോര ഹൈവേ കടന്നു പോകാത്ത ഏക ജില്ല

Answer: ആലപ്പുഴ

1062. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ മണ്ണിനം

Answer: പീറ്റ് മണ്ണ്

1063. കുണ്ടറ വിളംമ്പരം നടത്തിയത് ?

Answer: വേലുത്തമ്പി

1064. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?

Answer: എബ്രഹാം ലിങ്കന്‍

1065. Jabalpur is situated on the banks of the river

Answer: Narmada

1066. Who was the founder of Aligarh Movement?

Answer: Sir Syed Ahammed Khan

1067. The smallest among 7/10,2/3,4/5.8/11 is…………..

Answer: 2/3

1068. The headquarters of International Court of Justice:

Answer: Hague

1069. .Who was the real force behind Prarthana Samaj?

Answer: M.G.Ranade

1070. GIC was set up in

Answer: 1972

1071. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു?

Answer: :25 വർഷം

1072. ഓസിമം സാങ്റ്റമ് എന്തിന്റെ ശാസ്ത്രീയനാമമാണ്

Answer: തുളസി

1073. ആദ്യ പുകരഹിത ഗ്രാമം ?

Answer: പനമരം

1074. `അമ്മ കട്ടിലില്‍ ഇരുന്നു` - ഈ വാക്യത്തില്‍ വന്നിരിക്കുന്ന വിഭക്തി ഏത്?

Answer: ആധാരിക

1075. The synonym of ‘Conversant’:

Answer: familiar

1076. Where was ISRO inaugurated the Human Space Flight Centre?

Answer: Bengaluru

1077. Which book won the Man Booker Prize for Fiction in 2015?

Answer: A Brief History of Seven Killings

1078. Which of these binding processes allows books to lie flat ?

Answer: Spiral binding

1079. കൈലാഷ് സത്യാർത്ഥി, മലാല യൂസഫ്സായ് എന്നിവരുടെ പ്രവർത്തന മേഖലകളിൽ പൊതുവായത് ഏത് ?

Answer: അവകാശങ്ങൾ

1080. യു.എന്‍.ചാര്‍ട്ടറിന്റെ ആമുഖം തയ്യാറാക്കിയത്‌

Answer: ജനറല്‍ സ്മട്ട്സ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.