PSC Questions and Answers in Malayalam 59

This page contains PSC Questions and Answers in Malayalam 59 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1161. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ

Answer: ഇന്ദുലേഖ

1162. ഇന്ത്യയുടെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആരാണ്

Answer: പ്രതിഭ പാട്ടീൽ

1163. വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സിന്‍റെ നിറം ?

Answer: കറുപ്പ്

1164. ഓസോണ്‍ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബണ്‍ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബണ്‍ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?

Answer: ഫിൻലൻഡ്

1165. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം?

Answer: 1925 മാർച്ച് 12

1166. കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്‌ത്രക്രിയ നടന്ന ആശുപത്രി?

Answer: ലിസി

1167. The Torque—a power to generate revolutions is expressed as (its unit is kg metre) —

Answer: Length of arm (m) x Force (kg)

1168. Where is the Golden temple situated?

Answer: Amritsar

1169. കപ്പലുകളുടെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്‌ *

Answer: നോട്ട്

1170. അടുത്തിടെ Pradhan Manthri LPG Panchayat ആരംഭിച്ച സംസ്ഥാനം

Answer: ജാർഖണ്ഡ്

1171. In which list lotteries include

Answer: Union List

1172. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്?

Answer: ഇംപീരിയൽ ബാങ്ക്

1173. From 3 drums of Petrol 27, 33 and 45 litres respectively are to be drawn out. What is the capacity of the measure which will allow this to be done most rapidly?

Answer: 3 litre

1174. 2017 ലെ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്

Answer: അയ്മനം ജോണ്‍

1175. Chairman of Kerala Law Reforms Commission

Answer: Justice K.T. Thomas

1176. Abel Prize is awarded for outstanding persons in ________?

Answer: Mathematics

1177. The annual meet of World Economic Forum (WEF) has started in which of the following cities? (Marks: 0)

Answer: Davos

1178. Sentinelese Tribe, which is in news recently, is located in which of the following islands?

Answer: North Sentinel Island

1179. If 15% of of Y. What is ?

Answer: 4:3

1180. The part of the body which is affected by cataract is

Answer: Eyes

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.