841. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
Answer: ആചാര്യ വിനോഭാവെ
842. In which year Sree Narayana Guru held an All Religions Conference at Advaitasram, Aluva
Answer: 1924
843. കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി?
Answer: മലമ്പുഴ
844. പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ് പുറത്ത് വിടുന്ന സസ്യം?
Answer: തുളസി
845. If the first stage of labour is prolonged IV glucose is given to prevent
Answer: Maternal distress
846. ഇന്ത്യയിലെ സാക്ഷരത കൂടിയ ജില്ല?
Answer: സെർച്ചിപ് - മിസോറാം
847. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?
Answer: മന്നത്ത് പത്മനാഭൻ
848. ഋതുമതി’ രചിച്ചത്?
Answer: എം.പി.ഭട്ടതിരിപ്പാട്
849. The Buffer Stock of foodgrains at the beginning of February 2009 stood at—
Answer: 36.2 million tonnes
850. Where was the first fertilizer plant in the public sector set up ?
Answer: Sindri
851. . Internet works on:
Answer: Packet switching
852. The British empire is rotten to the core, corrupt in every direction, and tyrannical and mean” are the words of
Answer: Sister Nivedita
853. In a mixture of 63 liters milk and water in the ratio 5:2 water is added to the mixture to make the ratio 5:3. The quantity of water added is ———?
Answer: 9 liters
854. I am facing west 1turn 90º in a clockwise direction then 135º in an anticlockwise direction. What direction am facing?
Answer: South West
855. . India`s first soil museum in Kerala is located at
Answer: Parottukonam
856. The accounting style shows negative numbers in
Answer: Parentheses
857. The layer of atmosphere close to the Earth surface is called?
Answer: Troposphere
858. .പ്രപഞ്ചത്തിന് കൊളംബസ് എന്നറിയപ്പെടുന്നത്?
Answer: യൂറി ഗഗാറിൻ
859. പരിക്രമണ വേഗത കൂടിയ ഗ്രഹം
Answer: ബുധൻ
860. വാസ്കോഡഗാമയുടെ പിൻഗാമിയായി AD 1500ൽ കേരളത്തിൽ എത്തിയ പോർച്ചുഗീസ് നാവികൻ?