Kerala PSC Questions 40

This page contains Kerala PSC Questions 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ

Answer: സർദാർ കെ. എം. പണിക്കർ

782. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

783. GST comes under which amendment bill?

Answer: 122

784. ‘പുലര്ച്ചെ നാലുമണിക്ക് വേണ്ടി പോത്തന്നൂരിലെത്തി.മുറിയില് കണ്ട ഭീകരദൃശ്യം ആ പിശാചുകളെപോലും ഞെട്ടിച്ചു.’ഏതു സംഭവത്തിന്റെ ദൃശ്യവിവരണമാണിത് ?

Answer: വാഗൺ ട്രാജഡി

785. Which was the statistical model used for India‟s second five year plan for attaining economic development?

Answer: Mahalanobis model

786. David Davidar who resigned recently as CEO, headed which publishing house?

Answer: Penguin Canada

787. Who is called ‘Deshbandhu’?

Answer: C.R. Das

788. The acid produced in human stomach is

Answer: Hydrochloric Acid

789. Which scheme of the India Govt. envisages a 'slum-free India'?

Answer: Rajiv Awas Yojana

790. താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത്?
a. വൃത്തസ്തംഭം
b. സമചതുരസ്തംഭം
c. ക്യൂബ്
d. ചതുരസ്തംഭം

Answer: വൃത്തസ്തംഭം

791. ലോകത്തിലെ ഏറ്റവും വലിയ പതാക അനാച്ഛാദനം ചെയ്ത രാജ്യം

Answer: ബൊളീവിയ

792. Who was the Chief Minister when the Government of Kerala decided to return the press that had been confiscated in 1910 to the descendants of Vakkom Maulavi, in 1957?

Answer: E.M.S.Namboothirippad

793. Which of the following is an Intellectual Property crime?

Answer: All of these

794. What type of resource is most likely to be a shared common resource in a computer network?

Answer: Printers

795. .ഏത് നദിക്ക് കുറുകെയാണ് മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത്?

Answer: കാവേരി

796. Total Geographical area of Kerala

Answer: 38863sq.m

797. In QuarkXPress, Master Page A is created:

Answer: when the document is created

798. റിഗര്‍` എന്ന പേരില്‍ അറിയപ്പെടുന്ന മണ്ണ് ഏത്

Answer: കരിമണ്ണ്

799. സിംലിപാല്‍ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത് സംസ്ഥാനത്താണ്

Answer: ഒഡീഷ

800. She ........ tomorrow to attend the wedding

Answer: will come

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.