Kerala PSC Questions and Answers 25

This page contains Kerala PSC Questions and Answers 25 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
481. ധവളപ്രകാശം ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം ഏതാണ് ?

Answer: പ്രകീര്‍ണ്ണനം

482. What is the name of the capital of Lakshadweep?

Answer: Kavaratti

483. Highest Mountain

Answer: : Everest

484. First woman Speaker

Answer: Suseela Nayar

485. IBM क्या है?

Answer: कम्पनी

486. My house is behind the _______ shop :

Answer: Stationery

487. Anu-----the library twice in a week

Answer: Visits

488. .The World Radio Day is observed on

Answer: February 13

489. How many projects are sanctioned under the Namami Gange programme by The National Mission for Clean Ganga(NMCG)?

Answer: 8

490. വിപരീത പദം എഴുതുക - അച്ഛം

Answer: അനച്ഛം

491. Protection of Children from Sexual Offence Act was Passed in?

Answer: 2012

492. 0.04 ന്റെ വർഗ്ഗം

Answer: 0.0016

493. The smallest national park in Kerala?

Answer: Pambadum shola

494. സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്ര ിക്കറ്റ ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്:

Answer: വെസ്റ്റിൻഡീസ്

495. Who is the founder of Basel Mission in Malabar?

Answer: Dr.Gundert

496. Tatwa Bodhini Sabha was started by?

Answer: Devedranath Tagore

497. ഡോ. സുകുമാർ അഴീക്കോട് സ്മാരകo തത്ത്വമസി പുരസ്കാരം 2020 ജേതാവ്?

Answer: എൻ കെ പ്രേമചന്ദ്രൻ

498. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ ? *

Answer: ഷിംല

499. ഒരു ടാങ്കിലേക്കുള്ള പൈപ്പ് തുറന്നാല്‍ 4 മിനിട്ട് കൊണ്ട് ടാങ്ക് നിറയും. ചുവട്ടിലുള്ള ലീക്ക് കാരണം ടാങ്ക് നിറയാന്‍ 6 മിനിട്ട് സമയമെടുക്കും. എന്നാല്‍ ഈ ലീക്കിലൂടെ മാത്രം ജലം മുഴുവന്‍ ഒഴുകി പോകാന്‍ എത്ര സമയം എടുക്കും

Answer: 12 മിനിട്ട്

500. ഇന്ത്യയില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം ?

Answer: അമൃത്സര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.