Kerala PSC Question Bank in Malayalam 31

This page contains Kerala PSC Question Bank in Malayalam 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവര്?

Answer: ഡോ. രാംസുഭഗ് സിങ്

602. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നടന്‍ ആരാണ് ?

Answer: പി.ജെ.ആന്‍റണി

603. What is the port number for HTTP?

Answer: 80

604. മുണ്ടാകലാപം നടന്ന സ്ഥലം ?

Answer: ഛോട്ടാ നാഗ്പുർ (1899 ഡിസംബർ 25)

605. സരസകവി എന്നറിയപ്പെടുന്നത്?

Answer: മൂലൂർ പത്മനാഭപണിക്കർ

606. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മേളയായ പുഷ്ക്കര്‍ മേള ഏതു സംസ്ഥാനത്താണ് നടക്കുന്നത് ?

Answer: രാജസ്ഥാന്‍

607. ആത്മവിദ്യാസംഘത്തിന്‍റെ മുഖപത്രം?

Answer: അഭിനവ കേരളം 1921

608. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

Answer: അഭിനവ കേരളം

609. Unwanted bulk messaging into email in box is known as :

Answer: Spamming

610. If he went there,--------------

Answer: he would have meet her

611. Which Amendment Act incorporated the Right to Education into the list of Fundamental Rights in India ?

Answer: 86th Amendment Act, 2002

612. .In a certain code 13479 is written as AGEFT and 5268 as MPNX,How is 369824 written in that code?

Answer: GNTXPE

613. The noun form of arrive is

Answer: arrive

614. The first Muslim President of Indian National Congress (INC) was

Answer: Badruddin Taiyabji

615. Study of origin of words is known as

Answer: Etymology

616. ഏഴിമല നാവിക അക്കാദമി ഏതു ജില്ലയിലാണ്

Answer: കണ്ണൂർ

617. നിയോജകപ്രകാരത്തിന് ഉദാഹരണം?

Answer: വരട്ടെ

618. കാക്കനാടന്‍ എന്ന തൂലികാ നാമത്തിനുടമ?

Answer: ജോര്‍ജ്ജ് വര്‍ഗ്ഗീസ്

619. Three solid metallic spheres of diameters 6cm, 8cm and 10 cm are melted and recast into a new solid sphere. the diameter of this sphere is?

Answer: 12cm

620. 6 സംഖ്യകളുടെ ശരാശരി 9 ഉം, അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. എങ്കില്‍ അവശേഷിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

Answer: 11

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.