Kerala PSC Questions in Malayalam 34

This page contains Kerala PSC Questions in Malayalam 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ലോകസഭയിൽ ക്വാറം തിക യാൻ എത്ര അംഗങ്ങൾ വേണം

Answer: ആകെ അംഗങ്ങളുടെ പത്തിലൊന്ന്

662. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി

Answer: പെൻക്വിൻ

663. A poem in the form of an addess is :

Answer: Dramatic monologue

664. സുന്ദര്‍ലാല്‍ ബഹുഗുണ രൂപം കൊടുത്ത പ്രസ്ഥാനമേത്?

Answer: ചിപ്കോ

665. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?

Answer: 12

666. The first human-made objects to reach altitudes above 80 km is

Answer: V-2s, a rocket

667. The ion mainly absorbed in the distal convoluted part of nephron—

Answer: Na+

668. Tilt angle of a disc plough is generally—

Answer: 45°

669. Malthusian theory of population is based on—

Answer: Geometric progression of population

670. Which leader died on the day the Non cooperation movement was launched in 1920?

Answer: Bal Gangadhar Tilak.

671. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ 'Shakthi sthala*' *ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

Answer: കർണാടക

672. A flock of sheep-----------grazing in the field

Answer: is

673. Who is the present CAG?

Answer: Shashi Kant Sharma

674. *ദൗഹിത്രി - അർത്ഥമെന്ത്?

Answer: മകളുടെ മകൾ

675. "Marina Beach" is in ?

Answer: Tamil Nadu

676. കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി

Answer: സി അച്യുതമേനോൻ

677. Neither the students nor the teacher ------ come.

Answer: has

678. Where is the ‘Amarnath Shrine’ ?

Answer: Kashmir

679. നാളീകേര വികസന ബോര്‍ഡിന്‍റെ ആസ്ഥാനം

Answer: കൊച്ചി

680. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത്

Answer: ലിയോൺ ഫുക്കൾട്ട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.