PSC General Knowledge Questions 22

This page contains PSC General Knowledge Questions 22 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
421. printer _____ type of device?

Answer: Output

422. _______ was the center of activities of Herman Gundert

Answer: Thalassery

423. ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

Answer: അമേരിക്ക

424. കേരളത്തിലെ ശർക്കര മ്യൂസിയം എവിടെയാണ്

Answer: മറയൂർ

425. The news .......... not make me sad.

Answer: does

426. അനുച്ഛേദം 243K ?

Answer: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

427. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.

Answer: 9

428. Largest Church

Answer: Basilica of St. Peters in Vatican City

429. പ്രേഷകന് എന്നാല് കാഴ്ചക്കാരന് എന്നാണര്‍ത്ഥം , എന്നാല് പ്രേഷകന് എന്ന പദം അര്‍ത്ഥമാക്കുന്നത് ---------- എന്നാണ്

Answer: അയക്കുന്ന ആള്

430. The "Land of Midnight Sun" is

Answer: Norway

431. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?

Answer: ബംഗലുരു

432. Dermatology is the study of

Answer: skin

433. വിഭക്തി പ്രത്യയം ചേര്‍ക്കാതെ പദങ്ങളെക്കൂട്ടി ചേര്‍ക്കുന്നതിന് പറയുന്ന പേര്?

Answer: സമാസം

434. കഥകളിയിലെ അവസാന ചടങ്ങ്

Answer: ധനാശി

435. Who wrote the Vayalar Award (2017 winning novel ‘Sugandhi Enna Andal Devanayaki’ ?

Answer: T. D. Ramakrishnana

436. Pick out the odd one

Answer: Drone

437. The correctly spelt word below is

Answer: discrimination

438. Which of the following is an example of intellectual property?

Answer: All of the above

439. ശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക. 6,13, 28, 59,_____

Answer: 122

440. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?

Answer: തീറ്റുക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.